"പവനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 19:
 
== ജീവിതരേഖ ==
1925 [[ഒക്ടോബർ 26]]-ന് [[തലശ്ശേരി|തലശ്ശേരിലെ]] വയലളം എന്ന സ്ഥലത്ത് കുട്ടമത്ത് കുന്നിയൂർ കുഞ്ഞിശ്ശങ്കരകുറുപ്പിന്റെയും വയലളയത്ത് പുത്തൻവീട്ടിൽ ദേവകിയുടെയും മകനായി ജനിച്ചു. ആദ്യകാലത്ത് ഗുരുകുലസമ്പ്രദായത്തിലും പിന്നീട് നീലേശ്വരം രാജാസ് ഹൈസ്കൂളിലും, തലശ്ശേരി [[ബ്രണ്ണൻ കോളേജ്|ബ്രണ്ണൻ കോളേജിലും]] പഠനം നടത്തി. തുടർന്ന് സൈനികസേവനത്തിനിടയിൽ ഉപരിപഠനവും നടത്തി. കവി [[പി. ഭാസ്കരൻ|പി. ഭാസ്കരനാണ്]] പി.വി. നാരായണൻ നായർ എന്ന പേര് പവനൻ എന്നാക്കി മാറ്റിയത്<ref>[{{Cite web |url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?programId=2941708&channelId=-1073797107&contentId=10724495&tabId=11&BV_ID=@@@ |title=മനോരമ ഓൺലൈൻ-"ഏതു തോമസ് ജേക്കബ് ?"-തോമസ് ജേക്കബ്,30 ഡിസംബർ,2011] |access-date=2011-12-31 |archive-date=2012-01-01 |archive-url=https://web.archive.org/web/20120101004710/http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?programId=2941708&channelId=-1073797107&contentId=10724495&tabId=11&BV_ID=@@@ |url-status=dead }}</ref>.
ഭാര്യ: [[പാർവതി പവനൻ|പാർവ്വതി]], മക്കൾ: രാജേൻ, സുരേന്ദ്രൻ, ശ്രീരേഖ. അഞ്ചു വർഷത്തോളം അൾഷിമേഴ്സ് രോഗബാധിതനായി കിടന്ന പവനൻ 2006 ജൂൺ 22 ന് മരണമടഞ്ഞു.
 
"https://ml.wikipedia.org/wiki/പവനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്