"പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Image:Ayikkotta_1.JPG നെ Image:Ayakotta_pallipuram_(Inner_view).jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: file renamed on Commons).
Rescuing 3 sources and tagging 0 as dead.) #IABot (v2.0.8
വരി 3:
 
==ചരിത്രം==
1331 ൽ രൂപം കൊണ്ട വൈപ്പിൻ ദ്വീപിന്റെ വടക്കേ അറ്റത്താണ് പള്ളിപ്പുറം എന്ന കൊച്ചു ഗ്രാമം. ആ കാലത്തുണ്ടായ ഭീകരമായ വെള്ളപ്പൊക്കത്തിൽ മുസിരിസ് എന്ന തുറമുഖം നശിപ്പിക്കപ്പെട്ടുപോകുകയും പകരം [[കൊച്ചി|കൊച്ചിയിൽ]] ഒരു പ്രകൃതിദത്ത തുറമുഖംഉണ്ടാവുകയും ചെയ്തു എന്നാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.<ref name="പള്ളിപ്പുറം ചരിത്രം">[http://lsgkerala.in/pallippurampanchayat/general-details/history/ തദ്ദേശസ്വയംഭരണ വെബ്സൈറ്റ്] {{Webarchive|url=https://web.archive.org/web/20160304205018/http://lsgkerala.in/pallippurampanchayat/general-details/history/ |date=2016-03-04 }} പള്ളിപ്പുറം രൂപീകരണം ചരിത്രം.</ref>. കടലിനോട് ചേർന്നു കിടക്കുന്ന ഭാഗമായതിനാൽ വൈദേശികാക്രമണങ്ങൾ ഏറെ ഉണ്ടായ സ്ഥലമാണിത്. ഇതിന്റെ പ്രത്യക്ഷ തെളിവുകൾ ധാരാളം ഇവിടെ കാണാനാകും. പോർച്ചുഗീസുകാർ ഇവിടെ നിർമ്മിച്ച ആറു കോണുകളുള്ള കോട്ട ഇപ്പോഴും തലയുയർത്തി നില്ക്കുന്നു. ഇത് [[പള്ളിപ്പുറം കോട്ട]] എന്നറിയപ്പെടുന്നു. പക്ഷേ, പിന്നീട് 1663 ൽ ഡച്ചുകാർ ഇത് കൈവശപ്പെടുത്തി. [[തിരുവിതാംകൂർ]] പിന്നീട് ഇത് വിലക്കു വാങ്ങുകയായിരുന്നു.<ref name="പള്ളിപ്പുറം കോട്ട">[http://lsgkerala.in/pallippurampanchayat/general-details/history/ തദ്ദേശസ്വയംഭരണ വെബ്സൈറ്റ്] {{Webarchive|url=https://web.archive.org/web/20160304205018/http://lsgkerala.in/pallippurampanchayat/general-details/history/ |date=2016-03-04 }} പള്ളിപ്പുറം കോട്ടയുടെ ചരിത്രം.</ref> <ref name="പള്ളിപ്പുറം കോട്ട ചരിത്രം">[http://www.kerala.gov.in/dept_archaeology/monuments.htm കേരള സർക്കാർ ഔദ്യോഗിക വെബ്സൈറ്റ് , 43 - ആം വിഭാഗം ] പള്ളിപ്പുറം കോട്ടയുടെ ചരിത്രം.</ref>
==ജീവിതോപാധി==
[[ചിത്രം:Cherai kerala.jpg|thumb|200px|ചെറായി- മത്സ്യബന്ധനവും ടൂറിസവുമാണ്‌ പ്രധാന വരുമാനമാർഗ്ഗം]]
"https://ml.wikipedia.org/wiki/പള്ളിപ്പുറം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്