"പത്താൻകോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചക്കി നദി
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 69:
}}
 
ഇന്ത്യയിൽ [[പഞ്ചാബ്]] സംസ്ഥാനത്തിലെ ഒരു ജില്ലയാണ് '''പത്താൻകോട്ട് (Pathankot)'''. പഠാൻകോട്ട് എന്നും വിളിക്കാറുണ്ട്. 2011 -ൽ [[ഗുരുദാസ്പൂർ]] ജില്ലയിൽ നിന്ന് വേർപ്പെടുത്തി പത്താൻകോട്ട് ആസ്ഥാനമാക്കി ജില്ല രൂപവത്ക്കരിച്ചു. [[നൂർപൂർ|നൂർപൂരിലെ]] രാജാക്കന്മാരായിരുന്ന പാത്താനിയ [[രജ്പുത്ത്]] എന്ന പേരിൽ നിന്നാണ് ഈ പേര് ഉരുത്തിരിയുന്നത്.1849 -ൽ നൂർപൂരിന്റെ തലസ്ഥാനമായിരുന്നു പാത്താൻകോട്ട്. ഉത്തരേന്ത്യയെ മൂന്ന് ഇന്ത്യൻ സംസ്ഥാനങ്ങൾ സന്ധിക്കുന്ന പ്രദേശം കൂടിയാണ് പത്താൻകോട്ട്. [[പഞ്ചാബ്]], [[ഹിമാചൽപ്രദേശ്]], [[ജമ്മുകാശ്മീർ]] എന്നിവയാണവ. കൂടാതെ പാകിസ്താൻ അതിർത്തിയോട് വളരെയധികം ചേർന്ന് കിടക്കുന്ന പ്രദേശമാണിത്. പഞ്ചാബിൽ പ്രശസ്തമായ സ്ഥലങ്ങളിൽ ഒന്പതാം സ്ഥാനമാണ് പാത്താൻകോട്ടിനുള്ളത്.<ref>{{Cite web|url=http://www.mcpathankot.gov.in/history.aspx|title=pathankot municipal corporation|last=|first=|date=|website=|publisher=|access-date=|archive-date=2017-03-23|archive-url=https://web.archive.org/web/20170323024443/http://www.mcpathankot.gov.in/history.aspx|url-status=dead}}</ref> [[ചക്കി നദി]] ഈ നഗരത്തോട് ചേർന്ന് ഒഴുകുന്നു. ഭീകരാക്രമണം നടന്നതിനെ തുടർന്ന് മാധ്യമശ്രദ്ധ പ്രദേശം കൂടിയാണ് പത്താൻകോട്ട്. <ref> [http://www.mathrubhumi.com/news/india/india-to-seek-us-help-to-find-out-if-pakistan-equipped-pathankot-attackers-malayalam-news-1.802622 | Mathrubhoomi News Online] </ref> <ref>[http://www.madhyamam.com/national/2016/jan/16/171980 | Madhyamam News Online ] </ref>
==ജനസംഖ്യ==
2011 ലെ കാനേശുമാരി അനുസരിച്ച് പത്താൻകോട്ട് നഗരത്തിലെ ജനസംഖ്യ 159,909 ആണ്ത.ഇതിൽ 84,145 പുരുഷന്മാരും 75,764 പേർ സ്ത്രീകളുമാണ്.88.71 ശതമാനമാണ് സാക്ഷരത നിരക്ക്.<ref>{{cite web| url = http://www.censusindia.gov.in/2011-prov-results/paper2/data_files/India2/Table_3_PR_UA_Citiees_1Lakh_and_Above.pdf | title = Urban Agglomerations/Cities having population 1 lakh and above |work= Provisional Population Totals, Census of India 2011 | publisher = |accessdate = 7 July 2012 }}</ref>
"https://ml.wikipedia.org/wiki/പത്താൻകോട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്