"പതിനെട്ടുപുരാണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 2:
പുരാണമെന്നാൽ പഴയ കഥകൾ എന്നർത്ഥം. വൈദികതത്വങ്ങളുടെ പ്രചരണത്തിനായി രചിക്കപ്പെട്ടതാണു് പുരാണങ്ങൾ എന്നു പൊതുവേ കരുതപ്പെടുന്നു. പുരാണങ്ങൾ പഞ്ചലക്ഷണ യുക്തമാണ്.
{{Cquote|സർഗഞ്ച പ്രതിസർഗച്ച<br />വംശോമന്വന്തരാമി ച<br />വംശോനുചരിതം ചൈവ<br />പുരാണം പഞ്ചലക്ഷണം |align=left}}
[[വേദവ്യാസൻ|വേദവ്യാസനാണ്]] പുരാണങ്ങളുടെ രചയിതാവ് എന്ന് വിശ്വസിക്കപ്പെടുന്നു.<ref>[http://www.mathrubhumi.com/books/article/childrens_world/2157/ ഭാഗവതത്തിന്റെ തുടക്കം] {{Webarchive|url=https://web.archive.org/web/20130906092044/http://www.mathrubhumi.com/books/article/childrens_world/2157/ |date=2013-09-06 }} - മാതൃഭൂമി ബുക്ക്സ്</ref>
ഏറ്റവും പ്രചാരത്തിലുള്ള [[ഭാഗവതം|ഭാഗവതപുരാണമാണ്]], പതിനെട്ടുപുരാണങ്ങളിൽ ശ്രേഷ്ഠമായതെന്ന് വിശ്വസിക്കപ്പെടുന്നു. 18000 ശ്ലോകങ്ങളാണ് ഭാഗവതപുരാണത്തിലുള്ളത്.
 
"https://ml.wikipedia.org/wiki/പതിനെട്ടുപുരാണങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്