"പണ്ഡിറ്റ് രവിശങ്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

817 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
Rescuing 4 sources and tagging 0 as dead.) #IABot (v2.0.8
(ചെ.) (→‎ജീവിതരേഖ: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB)
(Rescuing 4 sources and tagging 0 as dead.) #IABot (v2.0.8)
[[പ്രമാണം:Ravi Shankar 2009 crop.jpg|thumb|പണ്ഡിറ്റ് രവിശങ്കർ]]
ലോക പ്രസിദ്ധനായ [[ഇന്ത്യ|ഇന്ത്യൻ]] സംഗീതഞ്ജനായിരുന്നു '''പണ്ഡിറ്റ് രവിശങ്കർ''' ( 7 ഏപ്രിൽ1920 - 11 ഡിസംബർ 2012 ).അദ്ദേഹം ബനാറസിലെ ഒരു ബംഗാളി കുടുംബത്തിൽ ജനിച്ചു. പൗരസ്ത്യ, പാശ്ചാത്യ സംഗീത ശാഖകളെ തന്റെ [[സിത്താർ]] വാദനത്തിലൂടെ ഇണക്കിച്ചേർക്കാനദ്ദേഹത്തിനായി. 1999-ൽ ഭരതത്തിന്റെ പരമ്മോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌നം ലഭിച്ചിട്ടുണ്ട്. സംഗീതത്തിലെ അതുല്യ പ്രതിഭകൾക്ക് ലഭിക്കുന്ന [[ഗ്രാമി]] പുരസ്‌കാരത്തിന് മൂന്ന് തവണ അർഹനായ അദ്ദേഹത്തിന് സമഗ്ര സംഭാവനക്കുള്ള ഗ്രമ്മി പുരസ്കാരം മരണാനന്തരം ലഭിച്ചു.അദ്ദേഹം 1986 മുതൽ 1992 വരെ രാജ്യസഭാംഗമായിരുന്നു.
<ref>{{Cite web |url=http://www.mathrubhumi.com/online/malayalam/news/story/2002042/2012-12-14/world |title=ആർക്കൈവ് പകർപ്പ് |access-date=2012-12-14 |archive-date=2012-12-14 |archive-url=https://web.archive.org/web/20121214074846/http://www.mathrubhumi.com/online/malayalam/news/story/2002042/2012-12-14/world |url-status=dead }}</ref>
==ജീവിതരേഖ==
വാരണാസിയിൽ ബാരിസ്റ്റർ ശ്യാം ശങ്കറിന്റെ ഏഴു മക്കളിൽ ഏറ്റവും ഇളയവനായായി ജനിച്ചു. നർത്തകനായ ഉദയശങ്കർ അദ്ദേഹത്തിൻറെ സഹോദരനാണ്‌. നാടോടി സംഗീതമാണ് ആദ്യം പഠിച്ചതെങ്കിലും [[ഉസ്താദ് അലാവുദ്ദീൻ ഖാൻ|ഉസ്താദ് അലാവുദ്ദീൻ ഖാനിൽ]] നിന്നു [[സിതാർ]] വായന അഭ്യസിച്ചതോടെയാണ് അദ്ദേഹം പ്രശസ്തനായത്. ഗുരു തന്റെ രണ്ടാമത്തെ മകളായ റോഷനാര ഖാനെ (അന്നപൂർണ്ണാദേവി) രവിശങ്കറിന് വിവാഹം ചെയ്തുകൊടുത്തു<ref>{{cite news|title = ചെവി ഓർക്കുമ്പോൾ|url = http://malayalamvaarika.com/2013/january/04/COLUMN3.pdf|publisher = [[മലയാളം വാരിക]]|date = 2013 ജനുവരി 04|accessdate = 2013 മാർച്ച് 04|language = മലയാളം|archive-date = 2016-03-06|archive-url = https://web.archive.org/web/20160306110705/http://malayalamvaarika.com/2013/january/04/COLUMN3.pdf|url-status = dead}}</ref>.
|title = ചെവി ഓർക്കുമ്പോൾ|url = http://malayalamvaarika.com/2013/january/04/COLUMN3.pdf|publisher = [[മലയാളം വാരിക]]|date = 2013 ജനുവരി 04|accessdate = 2013 മാർച്ച് 04|language = മലയാളം}}</ref>.
 
1949 മുതൽ 1956 വരെ ആകാശവാണിയിൽ സംഗീതസംവിധായകനായിരുന്നു.<ref>http://www.madhyamam.com/news/204277/121212</ref>കുറച്ചു കാലം അദ്ദേഹം പാശ്ചാത്യരാജ്യങ്ങളിലെ സംഗീതവിദ്യാലയങ്ങളിൽ ഭാരതീയ സംഗീതാധ്യാപകനായി പ്രവർത്തിച്ചു. [[സത്യജിത് റേ|സത്യജിത്റേയുടെ]] “[[പഥേർ പാഞ്ചാലി]]”, “അപരാജിത” തുടങ്ങിയ സിനിമകളുടെ സംഗീത സം‌വിധാനവും നിർവ്വഹിച്ചു. . ദൽഹിയിൽ “നാഷണൽ ഓർക്കെസ്‌ട്രാ” രൂപവൽകരിക്കാൻ മുന്‌ കൈയെടുത്തു. യു.എസിലും ബോംബെയിലും “കിന്നര” സംഗീതവിദ്യാലയം സ്ഥാപിച്ചു.
 
[[യഹൂദി മെനുഹിൻ|യെഹൂദി മെനുഹിനെയും]] '[[ബീറ്റിൽസ്]]'<ref>{{cite news|title = കവർസ്റ്റോറി|url = http://www.madhyamam.com/weekly/1883|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 775|date = 2012 ഡിസംബർ 31|accessdate = 2013 മെയ് 20|language = മലയാളം}}</ref> [[ജോർജ്ജ് ഹാരിസൺ|ജോർജ്ജ് ഹാരിസണെയും]] കൂടാതെ, സംഗീത പ്രതിഭകളായ [[ഴാങ് പിയറി രാംപാൽ]], [[ഹൊസാൻ യമമോട്ടോ]], [[മുസുമി മിയാഷിത]], [[ഫിലിപ്പ് ഗ്ലാസ്]], [[കോൾട്രെൻ]] എന്നിവർക്കൊപ്പവും രവിശങ്കർ പ്രവർത്തിച്ചു.
1952ലാണ് യെഹൂദി മെനുഹിനുമായുള്ള ബന്ധം രവിശങ്കർ തുടങ്ങിയത്. ഇരുവരും ചേർന്ന് പുറത്തിറക്കിയ 'വെസ്റ്റ് മീറ്റ്സ് ഈസ്റ്റ്' എന്ന ഫ്യൂഷൻ സംഗീതം വളരെയേറെ ജനപ്രീതി പിടിച്ചുപറ്റിയ ഒന്നാണ്<ref>{{Cite book|title=ഹൃദയം ഒരു സംഗീതേപകരണമാണ്|last=ഷാജഹാൻ കാളിയത്ത്|first=|publisher=കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്|year=2014|isbn=9788176389242|edition=1|location=തിരുവനന്തപുരം|pages=36|chapter=ഹൃദയം ഒരു സംഗീതോപകരണമാണ്}}</ref>. ഇന്ത്യയിൽ മാത്രമല്ല, പാശ്ചാത്യരാജ്യങ്ങളിലും രവിശങ്കറിന് ആരാധകരുണ്ട്‌. [[അള്ളാ റഖ|ഉസ്താദ് അല്ലാരാഖയുമൊത്ത്]] വുഡ്സ്റ്റോക്ക് കൺസർട്ട് നടത്തിയിട്ടുണ്ട്‌. ആന്ദ്രേ പ്രെവിൻറെ സം‌വിധാനത്തിൽ ലണ്ടൻ ഫിൽഹാർമോണിക് ഓർകസ്‌ട്രയുമായി സിതാർവാദനം നടത്തി. 30ൽ പരം രാഗങ്ങൾ രവിശങ്കർ സൃഷ്ടിച്ചിട്ടുണ്ട്<ref>{{Cite book|title=ഹൃദയം ഒരു സംഗീതേപകരണമാണ്|last=ഷാജഹാൻ കാളിയത്ത്|first=|publisher=കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്|year=2014|isbn=9788176389242|edition=1|location=തിരുവനന്തപുരം|pages=36|chapter=ഹൃദയം ഒരു സംഗീതോപകരണമാണ്}}</ref>. 1985-ല് കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സിൽനിന്നു ലഭിച്ച ഡോക്‌ടറേറ്റിനു പുറമെ 1999-ലെ [[ഭാരത രത്നം]]<ref>{{Cite web |url=http://india.gov.in/myindia/bharatratna_awards_list1.php |title=ആർക്കൈവ് പകർപ്പ് |access-date=2007-12-03 |archive-date=2009-02-15 |archive-url=https://web.archive.org/web/20090215155007/http://india.gov.in/myindia/bharatratna_awards_list1.php |url-status=dead }}</ref> ഉൾപ്പെടെ പല ബഹുമതികളും അദ്ദേഹം നേടിയിട്ടുണ്ട്‌. 1986 മുതൽ 1992 വരെ രാജ്യസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു. [[ഗാന്ധി (ചലച്ചിത്രം)|'ഗാന്ധി' സിനിമയുടെ]] പശ്ചാത്തല സംഗീതത്തിന് [[അക്കാദമി അവാർഡ്|ഓസ്കർ]] നാമനിർദ്ദേശം ലഭിച്ചിട്ടുണ്ട്.<ref name="test1">{{cite book |title= മാതൃഭൂമി ഇയർബുക്ക് |publisher= മാതൃഭൂമി |year= 2012 |isbn= 978-81-8265-259-0 }}</ref>
 
രണ്ട്‌ ഇംഗ്ലീഷ് ഗ്രന്ഥങ്ങളുടെയും ഒരു ബംഗാളി ഗ്രന്ഥത്തിൻറെയും കർത്താവുകൂടിയാണ് രവിശങ്കർ. മൂന്നുതവണ അദ്ദേഹം വിവാഹിതനായി. ആദ്യ ഭാര്യ പ്രമുഖ സംഗീതജ്ഞയായിരുന്ന [[അന്നപൂർണാ ദേവി]]യായിരുന്നു. ഇവരിൽ ഒരു മകനുണ്ടായിരുന്നു. പിന്നീടുണ്ടായ രണ്ട് വിവാഹങ്ങളിൽ അദ്ദേഹത്തിന് രണ്ട് പുത്രിമാരുണ്ടായി. പ്രമുഖ അമേരിക്കൻ ഗായിക നോറാ ജോൺസും ഇന്ത്യൻ സിത്താർ വിദഗ്ദ്ധ അനൗഷ്ക ശങ്കറുമാണ് അവർ. 2012 ഡിസംബർ 11ന് 92ആമത്തെ വയസ്സിൽ ഈ സിത്താർ മാന്ത്രികൻ അന്തരിച്ചു.
* http://www.npr.org/templates/story/story.php?storyId=4578267
* http://www.rediff.com/news/2003/may/13ravi.htm
* [http://www.malayalamvaarika.com/2012/december/21/essay1.pdf മലയാളം വാരിക 2012 ഡിസംബർ 21] {{Webarchive|url=https://web.archive.org/web/20160306111758/http://malayalamvaarika.com/2012/december/21/essay1.pdf |date=2016-03-06 }}
{{Bio-stub}}
{{Bharat Ratna}}
50,877

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3636091" എന്ന താളിൽനിന്ന് ശേഖരിച്ചത്