"പടകാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മെച്ചപ്പെടുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 1:
യുദ്ധദേവതാ സങ്കല്പമാണിത്. [[യുദ്ധം|യുദ്ധവുമായി]] ബന്ധപ്പെട്ട [[ഭദ്രകാളി|ഭദ്രകാളിയുടെ]] രൂപം. ദാരികനുമായി യുദ്ധം ചെയ്യുന്ന ആദിപരാശക്തിയുടെ തമോഗുണ സങ്കല്പമാണിത്. രണഭൂമിയിൽ വസിക്കുന്ന ദുർഗ്ഗയാണ് പടകാളി എന്ന് ദേവീ പുരാണങ്ങൾ പറയുന്നു. [[സംഘകാലം|സംഘകാലത്ത്]] [[കൊറ്റവൈ]] എന്ന സമരദേവതയെക്കുറിച്ചു പറയുന്നുണ്ട്.<ref name="manoramaonline-ക">{{cite news|title=കൊറ്റവൈയെ ആരാധിച്ചിരുന്ന കുട്ടനാട്ടിലെ രാജാക്കന്മാർ|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=17710535&tabId=9&BV_ID=@@@|accessdate=8 ഒക്ടോബർ 2014|newspaper=മലയാള മനോരമ|date=8 ഒക്ടോബർ 2014|author=വി. മിത്രൻ|archiveurl=httphttps://web.archive.org/web/20141008090014/http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=17710535&tabId=9&BV_ID=@@@|archivedate=2014-10-08 09:00:14|language=മലയാളം|format=പത്രലേഖനം|url-status=dead}}</ref> ഈ കൊറ്റവൈ തന്നെയാണ് പടകാളി എന്നറിയപ്പെടുന്നത്. യുദ്ധം, [[അങ്കം]] എന്നിവയ്ക്കു പോകുമ്പോൾ [[കാളി|മഹാകാളിയുടെ]] മുന്നിൽ തൊഴുന്നതു പതിവായിരുന്നു. കളരികളിലും കളരിയഭ്യാസികളുടെ വീടുകളിലും പടകാളി പൂജയ്ക്കുള്ള പ്രത്യേക ആരാധനാസ്ഥലം തന്നെയുണ്ട്. [[വടക്കൻപാട്ട്|വടക്കൻപാട്ടുകളിൽ]] പല സന്ദർഭങ്ങളിലും പടകാളിയെക്കുറിച്ചു പരാമർശമുണ്ട്. ശ്രീ പോർക്കലി ഭഗവതി എന്ന പേരിലും പടകാളി അറിയപ്പെടുന്നു.
 
== അവലംബങ്ങൾ ==
"https://ml.wikipedia.org/wiki/പടകാളി" എന്ന താളിൽനിന്ന് ശേഖരിച്ചത്