"പഞ്ചവാദ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2401:4900:4901:C6CA:D9F2:F066:1C42:EA9C (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 59.88.245.70 സൃഷ്ടിച്ചതാണ്
റ്റാഗുകൾ: റോൾബാക്ക് മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 9:
== ഉത്ഭവം ==
പഞ്ചവാദ്യത്തിന്റെയും കാലപ്പഴക്കത്തെക്കുറിച്ചും ഉത്ഭവത്തെക്കുറിച്ചും ചില അവ്യക്ത ധാരണകളല്ലാതെ സത്യസ്ഥിതി അറിയാൻ ഇനിയുമായിട്ടില്ല. അടിസ്ഥാനപരമായി ഇത്‌ ഒരു
ക്ഷേത്ര കലാരൂപമാണ്‌. ഇന്നത്തെ രീതിയി‌ൽ പഞ്ചവാദ്യം ക്രമീകരിച്ചത് [[വെങ്കിച്ചൻ സ്വാമി|തിരുവില്വാമല വെങ്കിച്ചൻ സ്വാമി]], [[അന്നമനട പീതാംബരമാരാർ]], [[അന്നമനട അച്യുതമാരാർ]], [[അന്നമനട പരമേശ്വരമാരാർ]], [[പട്ടാരത്ത് ശങ്കരമാരാർ]] തുടങ്ങിയവരാണ്. പഞ്ചവാദ്യത്തിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളും വാദ്യരീതിയും ചിട്ടപ്പെടുത്തുന്നതി‌ൽ ഇവ‌ർ പ്രധാന പങ്കു വഹിച്ചു.<ref>[{{Cite web |url=http://www.puzha.com/puzha/selfpublish/1238692893-116688829.html |title=പഞ്ചവാദ്യം(PRASANTH MITHRAN പുഴ.കോം)] |access-date=2011-07-14 |archive-date=2011-08-10 |archive-url=https://web.archive.org/web/20110810095248/http://www.puzha.com/puzha/selfpublish/1238692893-116688829.html |url-status=dead }}</ref>
 
== പഞ്ചവാദ്യ മേളം ==
"https://ml.wikipedia.org/wiki/പഞ്ചവാദ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്