"പച്ചക്കടലാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കണ്ണികൾ ശരിയാക്കുന്നു (via JWB)
Rescuing 0 sources and tagging 1 as dead.) #IABot (v2.0.8
വരി 18:
| binomial_authority = ([[Carolus Linnaeus|Linnaeus]], 1758)
}}
വംശനാശഭീഷണി നേരിടുന്ന ഒരു തരം [[കടലാമ|കടലാമയാണ്‌]] '''പച്ചക്കടലാമ''' <ref name=manorama>[http://static.manoramaonline.com/advt/Environment/Nov11/section93_article2.htm മനോരമ ഓൺലൈൻ, പരിസ്ഥിതി, ധന്യലക്ഷ്മി മോഹൻ]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> <ref>
[http://www.iucnredlist.org/details/4615 ഐ യു സി എൻ ശേഖരിച്ച തീയതി 13 നവംബർ 2008]</ref>(English: Green Turtle) അഥവാ ഗ്രീൻ ടർട്ടിൽ (ശാസ്ത്രീയനാമം: '''''Chelonia mydas'''''). ഇതിന്റെ പുറന്തോടിന്നടിയിലുള്ള [[കൊഴുപ്പ്|കൊഴുപ്പിന്റെ]] [[പച്ചനിറം|പച്ചനിറമാണ്‌]] പച്ചക്കടലാമ എന്ന പേരിനാധാരം<ref name=manorama/>. സസ്യഭുക്കുകളായ ഇവക്ക് 1.5 മീറ്റർ വരെ വലിപ്പവും 320 കിലോവരെ ഭാരവും ഉണ്ടാവാം, ശരാശരി ആയുസ്സ് 80 വർഷമാണ്‌. മറ്റുള്ള [[ആമ|ആമകളേപ്പോലെ]], തല തോടിനുള്ളിലേക്ക് വലിക്കാൻ ഇവയ്ക്ക് കഴിയില്ല. <ref>[http://animals.nationalgeographic.com/animals/reptiles/green-turtle.html നാഷനൽ ജിയോഗ്രഫിക്ക് ശേഖരിച്ച തീയതി 13 നവംബർ 2008]</ref>
 
"https://ml.wikipedia.org/wiki/പച്ചക്കടലാമ" എന്ന താളിൽനിന്ന് ശേഖരിച്ചത്