"പക്ഷിശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 4:
 
==പക്ഷിശാസ്ത്രം ഇന്ത്യയിൽ==
പതിനെട്ടാം നൂറ്റാണ്ടിലാണ് ഇന്ത്യയിൽ [[പക്ഷിനിരീക്ഷണം]] ശാസ്ത്രീയമായി ആരംഭിക്കുന്നത്. ബ്രെയിൻ ഹോഡ്ജ്, എഡ്‌വേർഡ് ബ്ലൈത്ത്, ടി.സി. ജർഡൻ എന്നിവരായിരുന്നു ഇതിനു വിത്തുപാകിയത്. 1862ൽ ടി.സി. ജേർഡൻ ബേർഡ്സ് ഓഫ് ഇന്ത്യ എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു.<ref name=Naseer-2013> കാട്ടിലെ കിളിക്കൂട്ടം- എൻ.എ. നസീർ (മാതൃഭൂമി അഴ്ചപ്പതിപ്പ് 2013 ജൂൺ 30-ജൂലായ് 6)</ref> ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ സ്ഥാപകനായിരുന്ന എ.ഒ. ഹ്യൂം തന്നെയാണ് "ഇന്ത്യൻ പക്ഷിശാസ്ത്രത്തിന്റെ പിതാവ്" എന്നും അറിയപ്പെടുന്നത്.{{തെളിവ്}} [[സാലിം_അലി]], ഹുമയൂൺ അബ്ദുലാലി<ref>{{Cite web |url=http://www.kolkatabirds.com/birdmenpioneers.htm |title=ആർക്കൈവ് പകർപ്പ് |access-date=2014-07-15 |archive-date=2016-02-08 |archive-url=https://web.archive.org/web/20160208140954/http://www.kolkatabirds.com/birdmenpioneers.htm |url-status=dead }}</ref> തുടങ്ങി മലയാളിയായ [[കെ.കെ._നീലകണ്ഠൻ|ഇന്ദുചൂഢൻ]]{{തെളിവ്}} വരെയുള്ള ഒട്ടേറെ മഹാരഥന്മാർ ഇന്ത്യൻ പക്ഷിശാസ്ത്രത്തിന് സംഭാനകൾ നല്കിയിട്ടുണ്ട്<ref>{{cite journal|last1=Shyamal|first1=L.|title=Opinion: Taking Indian ornithology into the Information Age|journal=Indian Birds|date=2007|volume=3|issue=4|pages=122-137|url=http://indianbirds.in/pdfs/IB3.4_Shyamal_IndianOrnithology.pdf}}</ref>.
 
==അവലംബം==
"https://ml.wikipedia.org/wiki/പക്ഷിശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്