"നോർഫോക് ദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 7 sources and tagging 0 as dead.) #IABot (v2.0.8
വരി 1:
{{PU|Norfolk Island}}
{{Infobox country
|native_name = ടെറാട്രി ഓഫ് നോർഫ്ക് ഐലൻ<ref>[{{Cite web |url=http://www.info.gov.nf/legislation/ConsolidatedActs/NorfolkIslandBroadcastingAct2001.doc |title=Norfolk Island Broadcasting Act 2001 – Norf'k Ailen Brordkaasen Aekt 2001] |access-date=2013-10-01 |archive-date=2014-09-19 |archive-url=https://web.archive.org/web/20140919045552/http://www.info.gov.nf/legislation/ConsolidatedActs/NorfolkIslandBroadcastingAct2001.doc |url-status=dead }}</ref>
|conventional_long_name = ടെറിട്ടറി ഓഫ് നോർഫോക്ക് ഐലന്റ്
|common_name = നോർഫോക് ദ്വീപ്
വരി 9:
|national_motto = "Inasmuch"
|national_anthem = "[[God Save the Queen|ഗോഡ് സേവ് ദി ക്വീൻ]]" <small>(ഔദ്യോഗികം)</small><br/>"[[Pitcairn Anthem|പിറ്റ്കൈൻ ദേശീയഗാനം]]"
|official_languages = [[English language|ഇംഗ്ലീഷ്]]<br/>[[Norfuk language|Norfuk]]<ref name="language act">[{{Cite web |url=http://www.info.gov.nf/legislation/NumberedActs/2004/NorfolkIslandLanguage(Norf'k)Act2004.doc |title=Norfolk Island Language (Norf'k) Act 2004 (Act No. 25 of 2004)] |access-date=2013-10-01 |archive-date=2012-10-09 |archive-url=https://web.archive.org/web/20121009004721/http://www.info.gov.nf/legislation/NumberedActs/2004/NorfolkIslandLanguage%28Norf%27k%29Act2004.doc |url-status=dead }}</ref>
|demonym = നോർഫോക് ഐലന്റർ<ref name="demonym">{{cite web|url=https://www.cia.gov/library/publications/the-world-factbook/geos/nf.html#CollapsiblePanel1_People|title=CIA - The World Factbook|publisher=Central Intelligence Agency|date=2012-10-16|accessdate=2012-10-27}}</ref>
|capital = [[Kingston, Norfolk Island|കിംഗ്സ്റ്റൺ]]
വരി 49:
}}
 
[[Pacific Ocean|പസഫിക് സമുദ്രത്തിൽ]] [[Australia|ഓസ്ട്രേലിയയ്ക്കും]], [[New Zealand|ന്യൂസിലന്റിനും]] [[New Caledonia|ന്യൂ കാലഡോണിയയ്ക്കും]] മദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു ദ്വീപാണ് '''നോർഫോക് ദ്വീപ്''' ({{IPAc-en|audio=en-us-Norfolk Island.ogg|ˈ|n|ɔr|f|ə|k|_|ˈ|aɪ|l|ən|d}}; [[Norfuk language|Norfuk]]: ''Norf'k Ailen''<ref>[{{Cite web |url=http://www.info.gov.nf/adminforms/immigration/Passenger%20Arrival%20Card.pdf |title=NI Arrival Card] |access-date=2013-10-01 |archive-date=2011-11-13 |archive-url=https://web.archive.org/web/20111113235258/http://www.info.gov.nf/adminforms/immigration/Passenger%20Arrival%20Card.pdf |url-status=dead }}</ref>) ന്യൂ സൗത്ത് വെയിൽസിലെ [[Head, New South Wales|ഇവാൻസ് ഹെഡിൽ]] നിന്നും 1412 കിലോമീറ്ററും [[Lord Howe Island|ലോഡ് ഹോവ് ദ്വീപിൽ]] നിന്ന് 900 കിലോമീറ്റർ ദൂരത്തുമാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇത് [[Commonwealth of Australia|ഓസ്ട്രേലിയൻ കോമൺവെൽത്തിന്റെ]] ഭാഗമാണെങ്കിലും വലിയ ഒരളവ് [[self-governance|സ്വയംഭരണാവകാശമുണ്ട്]]. സമീപത്തുള്ള രണ്ട് ദ്വീപുകളും നോർഫോക് ദ്വീപും ചേർന്നതാണ് ഒസ്ട്രേലിയയുടെ ഒരു [[States and territories of Australia|ബാഹ്യപ്രദേശം]]. 35 ചത്രുരശ്ര കിലോമീറ്റർ പ്രദേശത്ത് 2,300 ജനങ്ങൾ താമസിക്കുന്നുണ്ട്. [[Kingston, Norfolk Island|കിംഗ്സ്റ്റണാണ്]] ഈ ദ്വീപിന്റെ തലസ്ഥാനം.
 
കിഴക്കൻ [[Polynesia|പോളിനേഷ്യക്കാരാണ്]] ഇവിടെ ആദ്യം താമസമുറപ്പിച്ചിരുന്നത്. 1788-ൽ ബ്രിട്ടൻ തങ്ങളുടെ ഓസ്ട്രേലിയൻ അധിനിവേശത്തിന്റെ ഭാഗമായി നോർഫോക് ഐലന്റിലും കോളനിഭരണം ആരംഭിച്ചു. 1855 മേയ് വരെ ശിക്ഷിക്കപ്പെടുന്ന കുറ്റവാളികളെ പാർപ്പിക്കാനുള്ള സ്ഥലമായായിരുന്നു ഈ ദ്വീപ് ഉപയോഗിച്ചിരുന്നത്. ഇതിനിടെ 1814 മുതൽ 1855 വരെയുള്ള 11 വർഷം ഈ ദ്വീപ് ഉപേക്ഷിക്കപ്പെട്ടിരുന്നു. 1856-ൽ ഇവിടെ സാധാരണ ജനങ്ങൾ സ്ഥിരമായി താമസിക്കാൻ തുടങ്ങി. [[Pitcairn|പിറ്റ്കൈനിൽ]] നിന്നാണ് ഇവിടെ താമസക്കാരെത്തിയത്. 1901-ൽ ഈ ദ്വീപ് കോമൺവെൽത്ത് ഓഫ് ഓസ്ട്രേലിയയുടെ ഭാഗമായി മാറി. ഈ സ്ഥിതി ഇപ്പോഴും തുടരുന്നു.
വരി 67:
 
; ഭരണകൂടം
* [http://www.info.gov.nf/ Official government website] {{Webarchive|url=https://web.archive.org/web/20110223231307/http://www.info.gov.nf/ |date=2011-02-23 }}
* [http://www.dotars.gov.au/terr/norfolk/government.aspx Australian Department of Transport and Regional Services] {{deadWebarchive|url=https://web.archive.org/web/20050620062547/http://www.dotars.gov.au/terr/norfolk/government.aspx link|date=July2005-06-20 2012}}
 
; പൊതുവിവരങ്ങൾ
വരി 76:
 
; യാത്ര
* [http://www.theguidesnorfolkisland.nf/ The Guides to Norfolk Island] {{Webarchive|url=https://web.archive.org/web/20081011044527/http://www.theguidesnorfolkisland.nf/ |date=2008-10-11 }}
 
; ചരിത്രാതീതകാലത്തെ പോളിനേഷ്യൻ കുടിയേറ്റവും ആർക്കിയോളജിയും
വരി 86:
{{Wikisource1911Enc|Norfolk Island}}
* [http://www.regional.gov.au/territories/publications/files/Report_on_Governance_on_Norfolk_Island_2003.pdf Quis custodiet ipsos custodes?: Inquiry into Governance on Norfolk Island]{{|date=July 2012}}
* [http://www.aph.gov.au/house/committee/ncet/norfolkgovpart2/report.htm Inquiry into Governance on Norfolk Island: Part 2 - Financial Sustainability of Current Governance Arrangements] {{deadWebarchive|url=https://web.archive.org/web/20120207081600/http://www.aph.gov.au/house/committee/ncet/norfolkgovpart2/report.htm link|date=July 2012-02-07 }}
* [http://anglicanhistory.org/oceania/campbell_norfolk1879.html Norfolk Island and Its Inhabitants] 1879 account by Joseph Campbell
*{{WWF ecoregion|id=aa0114|name=Norfolk Island subtropical forests}}
"https://ml.wikipedia.org/wiki/നോർഫോക്_ദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്