"നെയ്യാറ്റിൻകര നഗരസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഫലകം ചേർത്തു (+{{തിരുവനന്തപുരം ജില്ല}}) (via JWB)
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 36:
== ആരാധനാലയങ്ങൾ ==
*''' നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമിക്ഷേത്രം'''
എട്ടുവീട്ടിൽ പിള്ളമാരിൽനിന്ന് ആക്രമണ ഉണ്ടായിരുന്ന കാലത്ത് ഒരിക്കൽ നെയ്യാറ്റിൻകരയിൽവെച്ച് മാർത്താണ്ഡവർമ്മയെ ശത്രുക്കൾ വളയുകയും, അവരിൽ നിന്നും രക്ഷപ്പെടുന്നതിന്, ഉള്ളു പൊള്ളയായ ഒരു പ്ലാവിന്റെ പൊത്തിനുള്ളിൽ കയറി മറഞ്ഞിരിക്കുകയുണ്ടായി. അവരിൽ നിന്നും രക്ഷപെടുന്നതിനായി ഈ പ്ലാവ് ചൂണ്ടിക്കാണിച്ചുകൊടുത്തത് അപ്പോൾ അതുവഴി വന്ന ഒരു കൊച്ചു കുട്ടിയായിരുന്നുവത്രെ. മാതാവ് ഉദരത്തിൽ കുഞ്ഞിനെ സംരക്ഷിക്കുന്നതുപോലെ ആ പ്ലാവ് അദ്ദേഹത്തെ രക്ഷിച്ചു. (അതിനുശേഷം പൊള്ളയായ പ്ലാവിനെ അമ്മച്ചിപ്ലാവ് എന്നു പുതുവായി വിളിച്ചുപോന്നു). ബാലകനായി വന്ന് തന്നെ രക്ഷിച്ച കൊച്ചുകുട്ടി ശ്രീകൃഷ്ണൻ തന്നെയാണെന്ന് ഉറച്ചു വിശ്വസിച്ച മാർത്താണ്ഡ വർമ്മ തിരുവിതാംകൂർ ഭരണാധികാരിയായശേഷം തന്നെ രക്ഷിച്ച അമ്മച്ചിപ്ലാവിനു സമീപത്തായി 1757-ൽ ശ്രീകൃഷ്ണക്ഷേത്രം നിർമ്മിച്ചു.<ref>[{{Cite web |url=http://www.neyyattinkaramunicipality.in/ml/history |title=നെയ്യാറ്റിൻ കര മുനിസില്പാലിറ്റി--സാമൂഹ്യ-സാംസ്കാരിക ചരിത്രം] |access-date=2011-08-17 |archive-date=2019-04-20 |archive-url=https://web.archive.org/web/20190420100650/http://www.neyyattinkaramunicipality.in/ml/history |url-status=dead }}</ref>
== നഗരസഭാ വാർഡുകൾ ==
# ആറാലുമ്മൂട്
"https://ml.wikipedia.org/wiki/നെയ്യാറ്റിൻകര_നഗരസഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്