"നീലി സാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Added more information
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 23:
| followed by =
}}
മലയാളത്തിലെ ആദ്യ ഹാസ്യചലച്ചിത്രമാണ് 1960-ൽ പുറത്തിറങ്ങിയ '''നീലിസാലി'''<ref>[{{Cite web |url=http://www.mathrubhumi.com/movies/remembrance/156500/ |title=തിരക്കഥ തുന്നിയ ജീവിതം, മാതൃഭൂമി മൂവീസ്, posted on: 03 Feb 2011] |access-date=2013-03-06 |archive-date=2013-03-01 |archive-url=https://web.archive.org/web/20130301154740/http://www.mathrubhumi.com/movies/remembrance/156500/ |url-status=dead }}</ref>. [[ഉദയാ സ്റ്റുഡിയോ|ഉദയ സ്റ്റുഡിയോയുടെ]] ബാനറിൽ [[കുഞ്ചാക്കോ]] നിർമ്മിച്ച് അദ്ദേഹം തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിലാണ് [[ബഹദൂർ]] ആദ്യമായി നായകകഥാപാത്രത്തെ അവതരിപ്പിച്ചത്<ref>[http://malayalam.webdunia.com/entertainment/film/profile/0805/22/1080522044_2.htm ചിരിയുടെ ബഹദൂർ സ്പർശം , മലയാളം വെബ്ദുനിയ]</ref>. ബഹദൂറിനൊപ്പം [[എസ്.പി. പിള്ള]], [[കുട്ട്യേടത്തി വിലാസിനി]], കാഞ്ചന, പി.ബി.പിള്ള, കുണ്ടറ ജോൺ, കുണ്ടറ ഭാസി, [[ബോബൻ കുഞ്ചാക്കോ]] എന്നിവർ അഭിനയിച്ചിരിക്കുന്നു. ശാരംഗപാണിയാണ് സംഭാഷണം എഴുതിയിരിക്കുന്നത്.
 
==ഗാനങ്ങൾ==
"https://ml.wikipedia.org/wiki/നീലി_സാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്