"നിക്കോൾ വാസ്ലേവിച്ച് ഗോഗോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

454 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
Rescuing 3 sources and tagging 0 as dead.) #IABot (v2.0.8
(ചെ.) (വർഗ്ഗം:1852-ൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
(Rescuing 3 sources and tagging 0 as dead.) #IABot (v2.0.8)
പ്രമുഖനായ ഒരു [[റഷ്യൻ ഭാഷ|റഷ്യൻ]] സാഹിത്യകാരനാണ് '''നിക്കോൾ വാസ്ലേവിച്ച് ഗോഗോൾ''' എന്ന എൻ.വി. ഗോഗൊൾ (31 മാർച്ച് 1809 – 4 മാർച്ച് 1852). അദ്ദേഹം നാടകകൃത്തും നോവലിസ്റ്റും ചെറുകഥാകൃത്തും ആയിരുന്നു. ഇന്നത്തെ ഉക്രൈനിലാണ് ജനനം.
 
റഷ്യയിലെ [[യഥാതഥ്യപ്രസ്ഥാനം|യഥാതഥവാദത്തിൽ]] അധിഷ്ടിതമായിരുന്നു അദ്ദേഹത്തിന്റെ രചനകൾ. ആദ്യകാല രചനകൾ [[ഉക്രൈനിയൻ ഭാഷ|ഉക്രേനിയൻ]] നാടോടിസംസ്കാരത്തേയും സംസ്കാരത്തെയും പിൻപറ്റുന്ന രചനകളായിരുന്നു.<ref>Ilnytzkyj, Oleh. [http://findarticles.com/p/articles/mi_qa3763/is_200709/ai_n21280110/pg_1 "The Nationalism of Nikolai Gogol': Betwixt and Between?"] {{Webarchive|url=https://web.archive.org/web/20130808195933/http://findarticles.com/p/articles/mi_qa3763/is_200709/ai_n21280110/pg_1 |date=2013-08-08 }}, Canadian Slavonic Papers Sep–Dec 2007. Retrieved 15 June 2008.</ref><ref>Karpuk, Paul A. "Gogol's Research on Ukrainian Customs for the Dikan'ka Tales". ''Russian Review'', Vol. 56, No. 2 (April 1997), pp. 209–232.</ref> പിന്നീടുള്ള അദ്ദേഹത്തിന്റെ രചനകൾ [[റഷ്യൻ സാമ്രാജ്യം|റഷ്യൻ സാമ്രാജ്യത്തിന്റെ]] അഴിമതികളെ നർമ്മത്തിൽ ചാലിച്ച് വിമർശിച്ചു. ഗവണ്മെന്റ് ഇൻസ്പെക്റ്റർ, മരിച്ച ആത്മാവ് ഇവ ഇത്തരത്തിലുള്ളതാകുന്നു. ഇത് ഇദ്ദേഹത്തിന്റെ പ്രവാസജീവിതത്തിനു കാരണമാക്കി.
==മുൻ കാലജീവിതം==
ഇന്നത്തെ [[ഉക്രൈൻ|ഉക്രൈനിലെ]] കൊസ്സാക്ക് ഗ്രാമമായിരുന്ന സൊറൊകൈന്റ്സി യിൽ ആയിരുന്നു ജനനം. അദ്ദേഹത്തിന്റെ മാതാവ് പോളണ്ടിന്റെ പാരമ്പര്യമുള്ള ഒരു നാടുവാഴി പാരമ്പര്യമുള്ളയാളായിരുന്നു. പിതാവായ വാസിലി ഗോഗോൾ യാനോവ്സ്കി ഒരു കൊസ്സാക്ക് വംശജനും ഉക്രേനിയൻ നാടകകൃത്തും റഷ്യനിലും ഉക്രേനിയനിലും കവിതയെഴുതുന്ന കവിയും ആയിരുന്നു. ഗോഗോളിനു 15 വയസ്സുള്ളപ്പോൾ പിതാവ് മരിച്ചു. <ref>Edyta Bojanowska. 2007). ''Nikolai Gogol: Between Ukrainian and Russian Nationalism''. Cambridge Mass: [[Harvard University Press]].</ref>
* {{gutenberg author|id=Nikolai_Gogol|name=Nikolai Gogol}}
* [http://www.thebhopalpost.com/index.php/2010/07/gogol-magic-realism/ Gogol : Magical realism]
* [http://www.acad.carleton.edu/curricular/RUSS/Moscow/2001PhotoAlbum/StPetersburg/Dostoevsky_GogolSights/ Some photos of places and statues that are reminiscent of Gogol and his work] {{Webarchive|url=https://web.archive.org/web/20051212123305/http://www.acad.carleton.edu/curricular/RUSS/Moscow/2001PhotoAlbum/StPetersburg/Dostoevsky_GogolSights/ |date=2005-12-12 }}
* [http://www.kirjasto.sci.fi/gogol.htm Biography] {{Webarchive|url=https://web.archive.org/web/20080820010905/http://www.kirjasto.sci.fi/gogol.htm |date=2008-08-20 }} at kirjasto.sci.fi
* [http://www.britannica.com/eb/article-9037198 Nikolay Gogol] in ''[[Encyclopædia Britannica]]''
* {{worldcat id|id=lccn-n79-56736}}
29,917

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3635371" എന്ന താളിൽനിന്ന് ശേഖരിച്ചത്