"നറുനീണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

deleted
Rescuing 1 sources and tagging 2 as dead.) #IABot (v2.0.8
വരി 16:
|}}
 
ഇൻഡ്യയിലും സമീപരാജ്യങ്ങളിലും കണ്ടുവരുന്നതും പടർന്ന് വളരുന്നതുമായ ഒരു സസ്യമാണ്‌ '''നറുനീണ്ടി''', '''നറുനണ്ടി''', '''നന്നാറി'''. ധാരാളം വേരുകളുള്ള ഇതിന്റെ [[കിഴങ്ങ്]] രൂക്ഷഗന്ധമുള്ളതും [[ഔഷധം|ഔഷധഗുണമുള്ളതുമാണ്]]<ref>http://www.keralaayurvedics.com/herbs-plants/naruneendi-sarasaparilla-hemidesmus-indicus-%E2%80%93-ayurvedic-herbs.html</ref>. '''സരസപരില''', '''ശാരിബ'''<ref>{{Cite web |url=http://ayurvedicmedicinalplants.com/plants/556.html |title=ആർക്കൈവ് പകർപ്പ് |access-date=2007-10-24 |archive-date=2010-11-28 |archive-url=https://web.archive.org/web/20101128175706/http://ayurvedicmedicinalplants.com/plants/556.html |url-status=dead }}</ref> എന്നീ പേരുകളാലും ഇത് അറിയപ്പെടുന്നു. [[ആയുർവേദം|ആയുർവേദമരുന്നുകളുടെ]] നിർമ്മാണത്തിന് ഇതിന്റെ കിഴങ്ങ് ഉപയോഗിക്കാറുണ്ട്. സർബ്ബത്ത് തുടങ്ങിയ ശീതളപാനീയങ്ങൾ നിർമ്മിക്കുന്നതിനും നന്നാറി ഉപയോഗിക്കുന്നു.
 
== ഘടന ==
വരി 40:
 
== ഔഷധഗുണങ്ങൾ ==
നന്നാറിക്കിഴങ്ങ് ശരീരപുഷ്ടിക്കും, രക്തശുദ്ധിക്കും, ശരീരത്തിൽ നിന്ന് മൂത്രവും വിയർപ്പും കൂടുതലായി പുറത്തുകളയുന്നതിനും നല്ലതാണ്.<ref>http://blueskyherbal.com/lc99desc.html{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> ഇതിന്റെ കിഴങ്ങിൽ നിന്നെടുക്കുന്ന തൈലത്തിൽ മെഥോക്സി സാലിസൈക്ലിക് ആൽഡിഹൈഡ് അടങ്ങിയിട്ടുണ്ട്. ഇത് പോഷകാഹാരക്കുറവ്, [[സിഫിലിസ്]], [[ഗൊണേറിയ]], [[വാതം]], [[മൂത്രാശയരോഗങ്ങൾ]], [[ത്വക്‌രോഗങ്ങൾ]] മുതലായവ ചികിത്സിക്കാൻ ഉപയോഗിക്കുന്നു.
 
ശാരിബാദ്യാസവത്തിലെ ഒരു ചേരുവയാണ് നറുനീണ്ടി.
വരി 58:
[http://www.botanical.com/botanical/mgmh/s/sarind18.html ‌നറുനീണ്ടിയെക്കുറിച്ച്]
 
[http://www.herbsnspicesinfo.com/medicinal-herbs/sarsaparilla.aspx‌ഹെർബുകളേക്കുറിച്ചും സ്പൈസസിനെക്കുറിച്ചുമുള്ള വെബ്ബ്]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}
 
==ചിത്രങ്ങൾ==
"https://ml.wikipedia.org/wiki/നറുനീണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്