"നജാഹ് അൽ അത്താർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 32:
| footnotes =
|}}
സിറിയയിലെ [[ബഷാർ അൽ അസദ്]] ഭരണകൂടത്തിന്റെ വൈസ് പ്രസിഡന്റാണ് '''നജാഹ് അൽ അത്താർ''' (English: '''Najah Al-Attar''' ({{lang-ar|نجاح العطار}}; ജനനം -10 January 1933). 2006 മുതൽ ഈ സ്ഥാനം വഹിക്കുന്നു. ഈ സ്ഥാനം വഹിച്ച ആദ്യ അറബ് വനിതയാണ് നജാഹ് അൽ അത്താർ<ref>{{cite news|title=Syria’s First Female Vice President Hailed as Progress for Women |url=http://archive.arabnews.com/?page=4&section=0&article=79682&d=24&m=3&y=2006|newspaper=[[Arab News]]|date=24 March 2006 |accessdate=18 February 2011|archive-date=2012-01-17|archive-url=https://web.archive.org/web/20120117222623/http://archive.arabnews.com/?page=4&section=0&article=79682&d=24&m=3&y=2006|url-status=dead}}</ref>. 1976 മുതൽ 2000 വരെ [[സിറിയ]]യിലെ സാംസ്‌കാരിക മന്ത്രിയായിരുന്നു നജാഹ് അൽ അത്താർ.
==ആദ്യകാല ജീവിതം, വിദ്യാഭ്യാസം==
1933 ജനുവരി 10ന് സിറിയയിലെ ഡമസ്‌കസിൽ ജനിച്ചു..<ref name=aahram30mar/><ref>[http://www.dailystar.com.lb/News/Middle-East/2012/Dec-26/199833-assad-inner-circle-takes-hard-line-in-syria-conflict.ashx#axzz2OYO1mUZ8 "Assad inner circle takes hard line in Syria conflict"], ''The Daily Star'', 26 December 2012.</ref><ref>[http://countrystudies.us/syria/56.htm Syria] ''Country Studies''</ref> സിറിയയിലെ ഫ്രഞ്ച് അധിനിവേഷത്തിനെതിരെ പോരാടിയ പ്രമുഖ ദേശീയ നേതാക്കളിൽ ഒരാളായിരുന്നു നജാഹ് അൽ അത്താറിന്റെ പിതാവ്. 1945ൽ ഡമസ്‌കസ് സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടി. 1958ൽ യുണൈറ്റ്ഡ് കിങ്ഡത്തിലെ യൂനിവേഴ്‌സിറ്റി ഓഫ് എഡിൻബർഗിൽ നിന്ന് അറബിക് സാഹിത്യത്തിൽ പിഎച്ച്ഡി കരസ്ഥമാക്കി.<ref name=raida>{{cite journal|title=The First Woman Minister in the Syrian Government|journal=Al Raida|date=September 1997|issue=2|url=http://iwsawassets.lau.edu.lb/alraida/alraida-2.pdf|accessdate=25 September 2013}}</ref>
"https://ml.wikipedia.org/wiki/നജാഹ്_അൽ_അത്താർ" എന്ന താളിൽനിന്ന് ശേഖരിച്ചത്