"ദേശാഭിമാനി ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചീഫ് എഡിറ്റർ കോടിയേരി ബാലകൃഷ്ണൻ
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Rescuing 0 sources and tagging 2 as dead.) #IABot (v2.0.8
വരി 27:
}}
 
[[സി.പി.ഐ.(എം)]]-ന്റെ മലയാളത്തിലുള്ള [[മുഖപത്രം|മുഖപത്രമാണ്]] '''ദേശാഭിമാനി'''. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, തൃശൂർ, മലപ്പുറം, ആലപ്പുഴ, കൊല്ലം, പാലക്കാട് എന്നീ പത്ത് കേന്ദ്രങ്ങളിൽ നിന്ന് അച്ചടിക്കുന്നു. കൂടാതെ ഒരു ഇന്റർനെറ്റ് പതിപ്പും ദേശാഭിമാനിക്കുണ്ട്. 60-ലേറെ വർഷത്തെ ഈ പത്രത്തിന്റെ [[ചരിത്രം]] [[ഇന്ത്യൻ സ്വാതന്ത്ര്യ സമരം|സ്വാതന്ത്ര്യ സമരത്തോടും]], അനേകം [[കേരളത്തിലെ കർഷക സമരങ്ങൾ|തൊഴിലാളി-കർഷക സമരങ്ങളോടും]] ഇഴചേർന്ന് കിടക്കുന്നു. ശബ്ദമില്ലാത്തവരുടെ ശബ്ദമായും പാവപ്പെട്ടവരുടെ പടവാളായും ഈ പത്രം അറിയപ്പെടുന്നു. [[ക്രിയേറ്റീവ് കോമൺസ്]] അനുമതി പ്രകാരം ഇന്റർനെറ്റ് പതിപ്പ് ഇറക്കുന്ന ഒരേയൊരു മലയാള ദിനപത്രവും ദേശാഭിമാനിയാണ്.<ref>http://www.deshabhimani.com/home.php{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>
 
== ചരിത്രം ==
വരി 64:
* [[ബഹറിൻ|ബഹറിനിൽ]] നിന്ന് ഏഴാം പതിപ്പ്
* [[ഡിസംബർ 28]] [[2009]] - [[ബെംഗളൂരു]] നിന്ന് എട്ടാം പതിപ്പ്<ref>{{cite news|url=http://www.hindu.com/2009/12/29/stories/2009122961230400.htm|title=Sections of media work for corporate interests|publisher=The Hindu|language=en|accessdate=22 April 2010}}</ref>
* [[ജനുവരി 17]] [[2010]] - [[മലപ്പുറം|മലപ്പുറത്തു]] നിന്ന‌ ഒൻപതാം പതിപ്പ്<ref>{{cite news|url=http://expressbuzz.com/States/Kerala/malappuram-edition-of-deshabhimani-launched/140321.html|title=Malappuram edition of Deshabhimani launched|publisher=Expressbuzz|language=en|accessdate=22 April 2010}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>
*മെയ് 1 2018 - ദേശാഭിമാനി കാലാനുസൃതമായി പുതിയ ലേ ഔട്ടിലേക്ക് മാറി നവംബർ 15 2018 ഓൺലൈൻ പതിപ്പിന്റെ മൊബൈൽ ആപ് പുറത്തിറക്കി
*മാർച്ച് 10 2019 - കൊല്ലം, മയ്യനാട് ധവളക്കുഴിയിലെ പുതിയ പ്രസിൽ നിന്നും ദേശാഭിമാനി കൊല്ലം എഡിഷൻ പ്രസിദ്ധീകരണം ആരംഭിച്ചു.
"https://ml.wikipedia.org/wiki/ദേശാഭിമാനി_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്