"ദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 1:
{{prettyurl|Devi}}
{{ToDisambig|വാക്ക്=ദേവി}}
[[സ്ത്രീ|സ്ത്രൈണഭാവത്തിലുള്ള]] ദേവതകളെ കുറിക്കുന്ന സംസ്കൃതപദമാണ് '''ദേവി, മഹാദേവി അഥവാ ഭഗവതി'''.([[ദേവനാഗരി]]: [[wikt:देवी|देवी]]; [[ഇംഗ്ലീഷ്]]:Devi)<ref>[http://www.devata.org/2009/03/review-devi-the-mother-goddess-by-devdutt-pattanaik/] {{Webarchive|url=https://web.archive.org/web/20110912030111/http://www.devata.org/2009/03/review-devi-the-mother-goddess-by-devdutt-pattanaik/ |date=2011-09-12 }}''Devi, The Mother Goddess: An Introduction'' by Devdutt Pattanaik. ISBN 81-871-1145-3</ref>. പ്രധാനമായും ഹിന്ദുമതത്തിലെ [[ശാക്തേയം|ശാക്തേയ]] സമ്പ്രദായത്തിലെ ആദിപരാശക്തിയെ കുറിക്കാൻ ദേവി എന്ന പദം ഉപയോഗിക്കാറുണ്ട്. മഹാമായ, ജഗദംബ, മഹേശ്വരി എന്നീ വാക്കുകൾ ദേവിയെ ഉദ്ദേശിച്ചു ഉപയോഗിക്കാറുണ്ട്. ദേവി പരാശക്തിയെ [[ഭുവനേശ്വരി]], [[ദുർഗ്ഗ]], [[കാളി]], [[പാർവതി]], [[ലക്ഷ്മി]], [[സരസ്വതി]], ത്രിപുരസുന്ദരീ, സപ്തമാതാക്കൾ, ദശ മഹാവിദ്യകൾ, നവദുർഗ്ഗ എന്നീ വിവിധ ഭാവങ്ങളിൽ ആരാധിക്കാറുണ്ട്. ദേവീഭാഗവതം, ദേവീമാഹാത്മ്യം, കാളികാപുരാണം എന്നിവ ദേവിയുടെ മാഹാത്മ്യകഥകൾ വർണ്ണിക്കുന്ന ഹൈന്ദവ ഗ്രന്ഥങ്ങൾ ആണ്. ഗ്രീക്ക് പുരാണങ്ങളിലും ദേവിമാരെ കാണാം.
 
==അവലംബം==
"https://ml.wikipedia.org/wiki/ദേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്