"ഗെയ്ൻ ഓഫ് ഫങ്ഷൺ (ജനിതക എൻജിനിയറിംഗ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തുടരും
തുടരും
വരി 5:
1970-കളിൽ [[ജനിതക എൻജിനീയറിങ്ങ്|ജനിതക എൻജനിയറിംഗ്]] സാധ്യമാണെന്ന് ശാസ്ത്രജ്ഞർ തെളിയിച്ചു. ഇത്തരം ഗവേഷണങ്ങളുടെ ഗുണദോഷവശങ്ങളെപ്പറ്റി ശാസ്ത്രസമൂഹം വിശദമായ ചർച നടത്തുകയും മനുഷ്യരാശിക്ക് ദോഷകരമാകാത്തവിധം ഗവേഷണങ്ങൾ നടത്താനുള്ള മാർഗനിർദ്ദേശങ്ങൾ തീരുമാനിച്ചുറപ്പിക്കുകയും ചെയ്തു. ഈ മാർഗരേഖ [[അസിലോമർ 1975]] എന്ന പേരിലറിയപ്പെടുന്നു<ref>{{Cite web|url=https://authors.library.caltech.edu/11971/1/BERpnas75.pdf|title=Summary Statement of the Asilomar Conference on Recombinant DNA Molecules|access-date=2021-08-12|last=Berg|first=Paul,|last2=Baltimore|first2=David|date=1975-06-01|website=authors.library.caltech.edu|publisher=PNAS|last3=Brenner|first3=Sydney|last4=Roblin|first4=Richard O|last5=Singer|first5=Maxine}}</ref>. മനുഷ്യവംശത്തിന് ഗുണകരവും ദോഷകരവുമായി ഭവിച്ചേക്കാവുന്ന ദ്വന്ദസ്വഭാവമുള്ള ഗവേഷണ പദ്ധതികൾക്ക് (Dual Use Research ) അമേരിക്കൻ ഗവണ്മെൻറ് ഉപാധികളോടെയാണെങ്കിലും ധനസഹായം നൽകുന്നുണ്ട്<ref>{{Cite web|url=https://www.phe.gov/s3/dualuse/Pages/default.aspx|title=Dual Use Research of Concern|access-date=2021-08-10|date=2021-06-03|website=www.phe.gov|publisher=Public Health Emergency}}</ref>. ഇത്തരം ഗവേഷണ പദ്ധതികൾ ജൈവശാസ്ത്രമേഖലയിലാണെങ്കിൽ അവക്ക് '''''ആശങ്കാവഹം''''' എന്ന വിശേഷണം(Dual Use Research of Concern ) കൂടി നൽകപ്പെട്ടു . DURC എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഗവേഷണ പദ്ധതിയുടെ ഉപവിഭാഗമാണ് ഗെയിൻ ഓഫ് ഫങ്ഷൺ റിസേർച്<ref name=":0" />
 
ജലദോഷത്തിനു കാരണമായ വൈറസുകളെ തിരിച്ചറിഞ്ഞത് 1965-ലാണ്<ref>{{Cite web|url=https://www.bmj.com/content/bmj/369/bmj.m1547.full.pdf|title=Covid-19:First coronavirus was describedin the BMJ in 1965|access-date=2021-08-06|last=Mahase|first=Elizabeth|date=2020-04-16|website=bmj.com|publisher=thebmj}}</ref>. [[കൊറോണ വൈറസ്|കൊറോണ വൈറസുകൾ]] എന്ന് പേരിലറിയപ്പെട്ട ഇവ വലിയ ഉപദ്രവകാരികളല്ലെന്നായിരുന്നു ആദ്യകാലത്തെ നിഗമനങ്ങൾ<ref>{{Cite book|title=Cold Wars:The fight against common cold|last=Tyrrell|first=David|last2=Fielder|first2=Michael|publisher=Oxford University Press|year=2002|isbn=978-0192632852|location=Oxford, UK}}</ref>. എന്നാൽ 2002-ൽ ചൈനയിലാരംഭിച്ച് മറ്റു പല രാജ്യങ്ങളിലേക്കും പടർന്നു പിടിച്ച [[സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം|സാർസ്]] രോഗത്തിന് കാരണമായത് കൊറോണ വർഗത്തിൽപെട്ട വൈറസായിരുന്നു എന്നത് ശാസ്ത്രഗവേഷകർ ശ്രദ്ധിച്ചു. നിരുപദ്രവകാരികളായ വൈറസുകൾ [[ഉൽപരിവർത്തനം]] എന്ന് അറിയപ്പെടുന്ന ജനിതകമാറ്റങ്ങളിലൂടെ അത്യന്തം അപകടകാരികളായ രോഗകാരകങ്ങൾ ആയിത്തീർന്നേക്കാം. ഇത്തരം ജനിതകമാറ്റങ്ങൾ ഏതൊക്കെയാണെന്ന് മുൻകൂട്ടി അറിയാനായാൽ അതിനു തക്ക പ്രതിവിധികൾ എളുപ്പത്തിൽ കണ്ടെത്താനാവും എന്ന ആശയമാണ് ഗെയിൻ ഓഫ് ഫങ്ഷൺ എന്ന ഗവേഷണ മേഖലക്ക് തുടക്കമിട്ടത്<ref>{{Cite book|title=Learning from SARS: Preparing for the Next Disease Outbreak: Workshop Summary.|last=Lemon|first=Stanley|last2=Mahmoud|first2=Adel|last3=Stanley|first3=Lemon|last4=Mack|first4=Alison|last5=Sivitz, Katherine Oberholtzer|first5=Laura|last6=Oberholtzer|first6=Katherine|publisher=National Academies Press (US).|year=2004|isbn=978-0-309-09154-1|editor-last=Knobler,S|editor-first=Stacey|location=Washington (DC)|pages=}}</ref>. H5N1 പോലുള്ള [[പക്ഷിപ്പനി]] വൈറസുൾ ഉൽപരിവർത്തനത്തിലൂടെ ആപൽകരമായിത്തീർന്നേക്കാവുന്നവ (Potential Pandemic Pathogens :PPP) എന്ന നിലയിൽ ഗവേഷണത്തിന് വിധേയമാക്കപ്പെട്ടു<ref>{{Cite web|url=https://www.nature.com/articles/nature02746|title=Genesis of a highly pathogenic and potentially pandemic H5N1 influenza virus in eastern Asia|access-date=2021-08-13|last=Li|first=K.S|date=2004-07-08|website=nature.com|publisher=Nature}}</ref>.
 
=== പ്രേരകങ്ങൾ ===
വരി 24:
 
=== കോവിഡ്-19 ===
2019-ൽ ചൈനയിലെ വൂഹാനിൽ നിന്ന് ആരംഭിച്ച് ലോകമാകെ പടർന്നു പിടിച്ച കോവിഡ്-19 ന് കാരകമായ വൈറസിൻറെ ഉദ്ഭവസ്ഥാനം, അതായത് ഏതു ജീവിയിൽ നിന്നാണ് മനുഷ്യനിലേക്കു പടർന്നതെന്ന് കൃത്യമായി കണ്ടെത്താനായിട്ടില്ല <ref>{{Cite web|url=https://www.pnas.org/content/117/47/29246|title=To stop the next pandemic we need to unravel the origins of COVID-19|access-date=2021-08-13|last=Relman|first=David|date=2020-11-24|website=pnas.org|publisher=PNAS}}</ref>,<ref>{{Cite web|url=https://science.sciencemag.org/content/372/6543/694.1|title=Investigate the origins of COVID-19|access-date=2021-08-13|last=Bloom|first=Jesse D|date=2021-05-14|website=Science.sciencemag.org|publisher=AAAS|others=(Other authors: Yujia Alina Chan, Ralph S. Baric, Pamela J. Bjorkman, Sarah Cobey, Benjamin E. Deverman, David N. Fisman, Ravindra Gupta, Akiko Iwasaki, Marc Lipsitch, Ruslan Medzhitov, Richard A. Neher, Rasmus Nielsen, Nick Patterson, Tim Stearns, Erik van Nimwegen, Michael Worobey, David A. Relman)}}</ref>,<ref>{{Cite web|url=https://www.nature.com/articles/d41586-020-01541-z|title=The biggest mystery: what it will take to trace the coronavirus source|access-date=2021-08-13|last=Cyranoski|first=David|date=2020-06-05|website=Nature.com|publisher=Nature}}</ref>, <ref>{{Cite web|url=https://www.bmj.com/content/374/bmj.n1721|title=Covid 19: We need a full open independent investigation into its origins|access-date=2021-08-13|last=Goddlee|first=Fiona|date=2021-07-08|website=bmj.com|publisher=thebmj}}</ref>. ഗെയ്ൻ ഓഫ് ഫങ്ഷൺ ഗവേഷണത്തിൻറെ ഭാഗമായി വൂഹാൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജിയിൽ വൈറോളജിയിൽ ജനിതകമാറ്റങ്ങളിലൂടെ രൂപപ്പെടുത്തപ്പെട്ട വൈറസാണെന്നും അബദ്ധവശാൽ അത് ലാബിൽ നിന്ന് ചോർന്നു പോയതാണെന്നും ആരോപണങ്ങളുയർന്നിട്ടുണ്ട്. വൂഹാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ജനിതക എൻജിനിയറിംഗ് ഗവേഷണങ്ങൾക്ക് അമേരിക്കൻ സാമ്പത്തികസഹായം ലഭിച്ചിരുന്നുവെന്നത് ഈ ആരോപണത്തെ ബലപ്പെടുത്തിയിട്ടുണ്ട്<ref>{{Cite web|url=https://www.technologyreview.com/2021/06/29/1027290/gain-of-function-risky-bat-virus-engineering-links-america-to-wuhan/|title=Inside the risky bat-virus engineering that links America to Wuhan|access-date=2021-08-13|last=Jacobsen|first=Rowan|date=2021-06-29|website=technologyreview.com}}</ref>. വ്യക്തമായ തെളിവുകളില്ലാത്തതിനാൽ ആരോപണങ്ങൾ സ്ഥിരീകരിക്കാനാവില്ലെന്ന അഭിപ്രായവും ഉണ്ട്<ref>{{Cite web|url=https://www.thelancet.com/journals/lancet/article/PIIS0140-6736(21)01419-7/fulltext|title=Science, not speculation, is essential to determine how SARS-CoV-2 reached humans|access-date=2021-08-13|last=Calisher|first=Charles S.|date=2021-07-05|website=thelancet.com|publisher=TheLancet}}</ref>,<ref>{{Cite web|url=https://www.nature.com/articles/d41586-021-01529-3|title=The COVID lab-leak hypothesis: what scientists do and don’t know|access-date=2021-08-14|last=Maxmen|first=Amy|last2=Mallapaty|first2=Smriti|date=2021-06-08|website=Nature.com|publisher=Nature}}</ref>
 
== നേട്ടങ്ങളും കോട്ടങ്ങളും ==