"ദമാസ്കസ് അപ്പോളോഡോറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Fixed the file syntax error.
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 2:
[[File:Apollodorus of Damascus, Greek Architect and Engineer. Pic 01.jpg|thumb|250px|right|ദമാസ്കസ് അപ്പോളോഡോറസ്]]
 
എ.ഡി. രണ്ടാം [[നൂറ്റാണ്ട്|നൂറ്റാണ്ടിൽ]] [[യൂറോപ്പ്|യൂറോപ്പിലാകെ]] പ്രസിദ്ധിയാർജിച്ച [[റോം|റോമൻ]] വാസ്തുശില്പിയായിരുന്നു '''ദമാസ്കസ് അപ്പോളോഡോറസ്'''. ഇദ്ദേഹം ട്രാജൻ (Trajan) [[ചക്രവർത്തി|ചക്രവർത്തിയുടെ]]<ref>{{Cite web |url=http://www.roman-empire.net/highpoint/trajan.html |title=ആർക്കൈവ് പകർപ്പ് |access-date=2011-10-23 |archive-date=2011-08-06 |archive-url=https://web.archive.org/web/20110806100159/http://www.roman-empire.net/highpoint/trajan.html |url-status=dead }}</ref> ആപ്തമിത്രമായിരുന്നു. ചക്രവർത്തിക്കുവേണ്ടി അപ്പോളോഡോറസ് ഡാന്യൂബ് [[നദി|നദിയിൽ]] ഒരു കല്പാലം പണിതീർത്തു (104-105). റോമാനഗരത്തിനുള്ളിൽ തന്നെ ഒരു കായികാഭ്യാസക്കളരി, ഒരു കലാശാല, പൊതുസ്നാനഘട്ടങ്ങൾ, നടനകലാലയം, ''ഫോറം ട്രാജനീയം''<ref>http://www.flickr.com/photos/drfist2001/5777715693/</ref> എന്ന സഭാമണ്ഡപം എന്നിവ സംവിധാനം ചെയ്തതും ഇദ്ദേഹമാണ്. ബനവന്തം, അങ്കോണ എന്നിവിടങ്ങളിൽ വിജയകവാടങ്ങളും പണികഴിപ്പിച്ചു. ''ഫോറ''ത്തിന്റെ നടുക്കുള്ള ട്രാജൻസ്തൂപിക ഇത്തരത്തിലുള്ള ആദ്യത്തെ വിജയസ്തംഭമാണ്. ഹാഡ്രിയാൻ ഭരണാധിപതിയായി സ്ഥാനാരോഹണം ചെയ്തപ്പോൾ അപ്പോളോഡോറസ് രാജ്യഭ്രഷ്ടനാക്കപ്പെട്ടു. അധികം താമസിയാതെ ഏതോ കുറ്റം ചുമത്തി ഇദ്ദേഹം വധിക്കപ്പെടുകയും ചെയ്തു. ഇതിനൽപം മുൻപാണ് ''യുദ്ധതന്ത്രങ്ങളെ''<ref>[http://www.clickdavao.com/encyclopedia/view_content.php?contentid=Apollodorus%20of%20Damascus]</ref> (Engines of war) കുറിച്ച് ഒരു പ്രബന്ധം തയ്യാറാക്കി അപ്പോളോഡോറസ് ഹാഡ്രിയാന് സമർപ്പിച്ചത്. ഈ കൃതി ഇന്നും ലഭ്യമാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/ദമാസ്കസ്_അപ്പോളോഡോറസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്