"തേഭാഗ ഭൂസമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: തിരസ്ക്കരിക്കൽ
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
വരി 11:
സ്ത്രീപുരുഷഭേദമെന്യെ ചൂഷിതവർഗം രംഗത്തിറങ്ങിയ ആദ്യത്തെ പ്രക്ഷോഭമാണിതെന്ന് പറയപ്പെടുന്നു. <ref>[http://www.jstor.org/discover/10.2307/4376268?uid=3738256&uid=2&uid=4&sid=21104438954613 വുമൺസ് റോൾ ഇൻ തേഭാഗ മൂവ്മെന്റ്]</ref>കർഷകത്തൊഴിലാളികളെ ഏകോപിപ്പിക്കാനും, അവർക്കിടയിൽ സ്വാധീനം സ്ഥാപിച്ചെടുക്കാനും തേഭാഗ സമരം [[ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി|ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്ക്]] അവസരമൊരുക്കിക്കൊടുത്തു. തേഭാഗാ സമരത്തിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട സൃഷ്ടികൾ ബംഗാളി സാഹിത്യലോകത്ത് നിരവധിയാണ്.
1941-ൽ [[ജർമ്മനി]] [[ സോവിയറ്റ് റഷ്യ |സോവിയറ്റ് റഷ്യയെ]] ആക്രമിച്ചതോടെ, റഷ്യ ബ്രിട്ടനോടൊപ്പം [[സഖ്യകക്ഷികൾ| സഖ്യകക്ഷിയിലെ]] അംഗമായി. ഇത് ഭാരതീയ കമ്യൂണിസ്റ്റ് പാർട്ടിയിൽ ആശയക്കുഴപ്പങ്ങളുണ്ടാക്കുകയും,പ്രക്ഷോഭത്തിന് പാർട്ടി പിന്തുണ നഷ്ടമാവുകയും ചെയ്തു. കോൺഗ്രസ്, മുസ്ലീം ലീഗ് പാർട്ടികളും തൊഴിലാളികളോടൊപ്പം നിൽക്കാൻ വിസമ്മതിച്ചു, കാരണം ധനാഢ്യരായ ജന്മികളിൽ പലരും ഈ പാർട്ടികളോട് കൂറു പുലർത്തുന്നവരായിരുന്നു<ref name= Tebhaga1/>. അങ്ങനെ പല കാരണങ്ങൾകൊണ്ടും തേഭാഗാ സമരത്തിന്റെ വീര്യം നഷ്ടപ്പെട്ടു. 1950-ൽ പശ്ചിമബംഗാൾ സർക്കാർ The Bargdars Act of 1950 (ഭേദഗതി 1956)<ref>[{{Cite web |url=http://www.wbrsrsa.org/exam_pdf/West%20Bengal%20Bargadars%20Act,%201956.pdf |title=The West Bengal Bargadars Act 1956 ] |access-date=2015-06-05 |archive-date=2016-03-06 |archive-url=https://web.archive.org/web/20160306001630/http://www.wbrsrsa.org/exam_pdf/West%20Bengal%20Bargadars%20Act,%201956.pdf |url-status=dead }}</ref>എന്ന നിയമത്തിലൂടെ തേഭാഗാ സമരം ഉന്നയിച്ച ആവശ്യങ്ങൾക്ക് ഭാഗികമായെങ്കിലും നിയമസാധുത നൽകിയെങ്കിലും പ്രധാനപ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടില്ല. തേഭാഗാ സമരത്തിൽ സജീവ പങ്കു വഹിച്ച[[ ചാരു മജുംദാർ| ചാരു മജൂംദാരാണ്]] ഏതാണ്ട് രണ്ട് ദശാബ്ദങ്ങൾക്കു ശേഷം [[നക്സൽ|നക്സൽബാരി പ്രസ്ഥാനത്തിന്]] നേതൃത്വം നൽകിയത്. കർഷകരേയും കുടിയാന്മാരേയും ഭൂവുടമകളുടെ ചൂഷണത്തിൽ നിന്ന് മുക്തരാക്കുന്നതിനായാണ് 1978-80 കളിൽ പശ്ചിമബംഗാളിലെ ഇടതുപക്ഷ സർക്കാർ വിവാദാസ്പദമായ [[ ഓപറേഷൻ ബർഗ ]] ആസൂത്രണം ചെയ്തത് <ref>{{cite book|title= India Since Independence|author= Bipan Chandra, Aditya Mukherjee, Mridula Mukherjee|publisher =Penguin Books India|year= 2008|
ISBN= 9780143104094}}</ref>,<ref>[{{Cite web |url=http://www.ncap.res.in/upload_files/annual_report/1995-96/chap3.htm |title=ഓപറേഷൻ ബർഗ-ഒരു പഠനം] |access-date=2015-06-05 |archive-date=2012-02-15 |archive-url=https://web.archive.org/web/20120215233118/http://www.ncap.res.in/upload_files/annual_report/1995-96/chap3.htm |url-status=dead }}</ref>
== അവലംബങ്ങൾ ==
{{reflist|2}}
"https://ml.wikipedia.org/wiki/തേഭാഗ_ഭൂസമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്