"തേന്മാവിൻ കൊമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Undid edits by 77.96.211.93 (talk) to last version by Devasiajk
റ്റാഗുകൾ: തിരസ്ക്കരിക്കൽ SWViewer [1.4]
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
വരി 16:
| budget =
}}
1994ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''തേന്മാവിൻ കൊമ്പത്ത്'''. ഈ ചിത്രത്തിന്റെ രചനയും, സംവിധാനവും നിർവ്വഹിച്ചത് [[പ്രിയദർശൻ|പ്രിയദർശനാണ്]]. നല്ലരീതിയിൽ വ്യാവസായിക വിജയം കൈവരിച്ച ഈ ചിത്രത്തിലെ നായകൻ [[മോഹൻലാൽ|മോഹൻലാലും]], നായിക [[ശോഭന|ശോഭനയും]] ആയിരുന്നു. [[നെടുമുടി വേണു|നെടുമുടി വേണുവും]], [[കവിയൂർ പൊന്നമ്മ|കവിയൂർ പൊന്നമ്മയും]], [[ശ്രീനിവാസൻ|ശ്രീനിവാസനും]], [[കെ.പി.എ.സി. ലളിത|കെ.പി.എ.സി. ലളിതയും]] മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. [[കെ. വി. ആനന്ദ്|കെ. വി. ആനന്ദിന്]] മികച്ച ഛായാഗ്രാഹകനുള്ള [[ദേശീയ ചലച്ചിത്രപുരസ്കാരം]] ഈ ചിത്രം നേടിക്കൊടുത്തു. കൂടാതെ തേന്മാവിൻ കൊമ്പത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയതിന് മികച്ച സംഗീതസംവിധായകനുള്ള ആ വർഷത്തെ [[കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1994|കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം]] [[ബേണി ഇഗ്നേഷ്യസ്|ബേണി ഇഗ്നേഷ്യസിന്]] ലഭിക്കുകയുണ്ടായി.<ref>{{Cite web |url=http://www.malayalamcinema.com/News-6/STATE+FILM+AWARDS++1969++2005.html?newsid=19&linkid=6 |title=ആർക്കൈവ് പകർപ്പ് |access-date=2009-12-01 |archive-date=2011-07-14 |archive-url=https://web.archive.org/web/20110714024057/http://www.malayalamcinema.com/News-6/STATE+FILM+AWARDS++1969++2005.html?newsid=19&linkid=6 |url-status=dead }}</ref> ഒരു ത്രികോണ പ്രണയ കഥ പറഞ്ഞ ഈ ചിത്രം മോഹൻലാൽ, പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ നല്ല ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
 
==പ്രധാന അഭിനേതാക്കൾ ==
വരി 43:
{{വിക്കിചൊല്ലുകൾ}}
* {{imdb title|0255643}}
* [http://devaragam.com/vbscript/musicNew.aspx തേന്മാവിൻ കൊമ്പത്തിലെ ഗാനങ്ങൾ] {{Webarchive|url=https://web.archive.org/web/20091202231030/http://www.devaragam.com/vbscript/MusicNew.aspx |date=2009-12-02 }}
 
==അവലംബം==
"https://ml.wikipedia.org/wiki/തേന്മാവിൻ_കൊമ്പത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്