"തെലുഗുദേശം പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

243 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
(Rescuing 1 sources and tagging 0 as dead.) #IABot (v2.0.8)
 
1995 സെപ്തംബറിൽ ചന്ദ്രബാബു നായിഡു ആന്ധ്രപ്രദേശിലെ മുഖ്യമന്ത്രിയായി. 1996 ജനുവരി 18-ന് എൻ.ടി. രാമറാവു നിര്യാതനായി. തുടർന്ന് ഈ പാർട്ടി നായിഡുപക്ഷം എന്നും ലക്ഷ്മീപാർവതി പക്ഷം എന്നും രണ്ടു വിഭാഗങ്ങളായി ഭിന്നിച്ചുമാറി. തെരഞ്ഞെടുപ്പിൽ ലക്ഷ്മീപാർവതി വിഭാഗം പരാജയപ്പെട്ടു. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള വിഭാഗം ശക്തിപ്രാപിച്ചു.
 
ഈ തെരഞ്ഞെടുപ്പോടെ സംസ്ഥാനഭരണത്തോടൊപ്പം ദേശീയ രാഷ്ട്രീയത്തിലും വ്യക്തമായ സ്വാധീനം ചെലുത്തുന്ന പാർട്ടിയായി തെലുഗുദേശം മാറുകയുണ്ടായി. 1998-ൽ [[ഭാരതീയ ജനതാ പാർട്ടി|ഭാരതീയ ജനതാപാർട്ടിയുടെ]] നേതൃത്വത്തിലുള്ള കേന്ദ്രഗവൺമെന്റിന് തെലുഗുദേശം പ്രശ്നാധിഷ്ഠിത പിന്തുണ നല്കി. 1999-ലെ തെരഞ്ഞെടുപ്പിൽ ഭരണമുന്നണിയായ ദേശീയ ജനാധിപത്യ സഖ്യത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായിത്തീർന്നു തെലുഗുദേശം. 2004-ലെ പൊതുതെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ പരാജയം അതിന്റെ പ്രതാപത്തിന് മങ്ങലേല്പിച്ചു. [[പതിനഞ്ചാം ലോക്‌സഭ|പതിനഞ്ചാം ലോക്‌സഭയിൽ]] തെലുഗുദേശത്തിന്‌ 6 എം.പിമാരാണുള്ളത്. <ref>{{Cite web |url=http://eciresults.nic.in/PartyWiseSeats.pdf |title=ആർക്കൈവ് പകർപ്പ് |access-date=2009-05-20 |archive-date=2009-05-20 |archive-url=https://www.webcitation.org/5guj52P07?url=http://eciresults.nic.in/PartyWiseSeats.pdf |url-status=live }}</ref>
http://www.webcitation.org/5guj52P07
</ref>
 
== അവലംബം ==
29,917

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3634114" എന്ന താളിൽനിന്ന് ശേഖരിച്ചത്