"തൃപ്പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 3 sources and tagging 0 as dead.) #IABot (v2.0.8
വരി 54:
'''തൃപ്പൂണിത്തുറ''' [[കൊച്ചി]] നഗരത്തിന്റെ ഒരു ഉപനഗരമാണ് . തൃപ്പൂണിത്തുറ അമ്പലങ്ങളുടെ നാടാണ്‌. [[കൊച്ചി രാജവംശം|കൊച്ചി രാജവംശത്തിന്റെ]] ആസ്ഥാനമായിരുന്നു ഈ നഗരം. കൊച്ചിരാജാക്കന്മാരുടെ ഭരണസിരാകേന്ദ്രമായിരുന്ന [[ഹിൽ പാലസ്]] തൃപ്പൂണിത്തുറയിലാണു സ്തിഥി ചെയ്യുന്നത്. ശ്രീ [[പൂർണ്ണത്രയീശ ക്ഷേത്രം]] ഇവിടെ സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ് [[കൊച്ചി]]യും കിഴക്ക് [[മൂവാറ്റുപുഴ പട്ടണം|മൂവാറ്റുപുഴയും]] ആണ് അടുത്ത പ്രധാന പട്ടണങ്ങൾ. [[എറണാകുളം]] - [[കോട്ടയം]] റോഡ്‌ ഇതിലെയാണ്‌ കടന്നു പോകുന്നത്‌.
 
2001-ലെ കാനേഷുമാരി പ്രകാരം തൃപ്പൂണിത്തുറയിലെ ജനസംഖ്യ 59,881 ആണ്, പുരുഷന്മാർ: 29,508 സ്ത്രീകൾ : 30,373<ref>httphttps://web.archive.org/web/20040616075334/http://www.censusindia.net/results/town.php?stad=A&state5=999 ശേഖരിച്ച തീയതി 05 ജൂൺ 2008 </ref>
 
== പേരിനു പിന്നിൽ ==
വരി 63:
*1914-ൽ സ്ഥാപിതമായ ഗവണ്മെന്റ് സംസ്കൃത കോളേജ്
*1959-ൽ സ്ഥാപിതമായ ഗവണ്മെന്റ് ആയുർവേദ കോളേജ്
*1982-ൽ സ്ഥാപിതമായ ഗവണ്മെന്റ് കോളേജ് <ref>{{Cite web |url=http://www.mguniversity.edu/ernakulamdist.htm |title=ആർക്കൈവ് പകർപ്പ് |access-date=2008-06-05 |archive-date=2008-06-15 |archive-url=https://web.archive.org/web/20080615213213/http://www.mguniversity.edu/ernakulamdist.htm |url-status=dead }}</ref>
*1956-ൽ സ്ഥാപിതമായ [[രാധാ ലക്ഷ്മി വിലാസം കോളേജ് ഓഫ് മ്യൂസിക് ആന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്ട്സ്]] <ref>{{cite web|url=http://www.kerala.gov.in/dept_collegiate/list.htm|archiveurl=httphttps://web.archive.org/web/20071009104441/http://www.kerala.gov.in/dept_collegiate/list.htm#ern|archivedate=2007-10-09 10:44:41|accessdate=27 ജൂൺ 2014|title=Collegiate Education Department, Music Colleges|publisher=kerala.gov.in|type=College List|url-status=live}}</ref>
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/തൃപ്പൂണിത്തുറ" എന്ന താളിൽനിന്ന് ശേഖരിച്ചത്