"തുസ്‌ല ദ്വീപ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+image #WPWP
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 41:
1941 മുതൽ ഭരണപരമായയി തുസ്‌ല ദ്വീപ് ക്രിമിയയുടെ ഭാഗമായിരുന്നിട്ടു പോലും 1954ൽ ക്രിമിയയയുടെ ഭൂഖണ്ഡങ്ങളുടെ ഭാഗമായി മാത്രമാണ് ക്രീമിയ, ഉക്രൈന് തുസ്‌ല ദ്വീപ് കൈമാറിയതെന്നാണ് റഷ്യൻ അധികൃതർ വാദിക്കുന്നത്.<ref>[https://books.google.dk/books?id=k9g5CgAAQBAJ&pg=PA405&lpg=PA405&dq=tuzla+1941+crimea+ukraine+russia&source=bl&ots=rf4pbn5-a4&sig=gao13rtoxSd7URtA3oowLXuWzQ0&hl=en&sa=X&redir_esc=y#v=onepage&q=tuzla%201941%20crimea%20ukraine%20russia&f=false https://books.google.dk/]</ref>
ഉക്രൈനിയൻ സർക്കാർ അധികൃതരുമായി ഒരു തരത്തിലുള്ള ചർച്ചകളും നടത്താതെ റഷ്യൻ അധികൃതർ തമൻ ഉപദ്വീപിൽ നിന്ന് തുസ്‌ല ദ്വീപിന് നേരെ ഒരു അണക്കെട്ട് പണിയാൻ ആരംഭിച്ചു.
നിർമ്മാണം ആരംഭിച്ച് 3.8 കിലോമീറ്റർ ദൂരമായപ്പോൾ റഷ്യൻ-ഉക്രൈൻ അതിർത്തിയുടെ കൃത്യമായ പോയിന്റിൽ വെച്ച് നിർമ്മാണം നിർത്തിവെച്ചു. അണക്കെട്ടും തുസ്‌ല ദ്വീപും തമ്മിൽ ഇപ്പോഴുള്ള അകലം 1.200 മീറ്റർ (3.900 അടി) ആണ്.<ref>[{{Cite web |url=https://www.rt.com/in-motion/317613-russia-crimea-drone-bridge/ |title=1,000-meter bridge to Crimean peninsula captured by drone|{{!}}RT In motion] |access-date=2016-11-16 |archive-date=2016-04-26 |archive-url=https://web.archive.org/web/20160426105357/https://www.rt.com/in-motion/317613-russia-crimea-drone-bridge/ |url-status=dead }}</ref>
അണക്കെട്ട് നിർമ്മാണം വഴി കടലിടുക്കിൽ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്കിന്റെ തീവ്രത വർധിക്കുകയും തുസ്‌ല ദ്വീപിന്റെ നിലവാരം തകരുകയും ചെയ്തു.
ദ്വീപിന്റെ നിലവാര തകർച്ച തടയാൻ ഉക്രൈൻ സർക്കാർ ഇവിടെ ഭാരിച്ച പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
"https://ml.wikipedia.org/wiki/തുസ്‌ല_ദ്വീപ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്