"തുമ്പൂർമുഴി അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 1 sources and tagging 3 as dead.) #IABot (v2.0.8
വരി 34:
|extra= ''' ചാലക്കുടി ജലസേചനപദ്ധതി '''
}}
[[കേരളം|കേരളത്തിലെ]] [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[ചാലക്കുടി]] - [[വാഴച്ചാൽ വെള്ളച്ചാട്ടം|വാഴച്ചാൽ]] റൂട്ടിൽ [[വാഴച്ചാൽ വെള്ളച്ചാട്ടം|വാഴച്ചാൽ]] ഫോറെസ്റ് ഡിവിഷനിൽ <ref>{{Citeweb|url= http://www.forest.kerala.gov.in/index.php/reserve-notifications/territorial/vazhachal|title= VAZHACHAL FOREST DIVISION-|website= www.forest.kerala.gov.in }}</ref> [[അതിരപ്പിള്ളി|അതിരപ്പിള്ളിക്ക്]] സമീപമായി [[പരിയാരം ഗ്രാമപഞ്ചായത്ത് (തൃശൂർ)|പരിയാരം  ഗ്രാമപഞ്ചായത്തിലെ]] തുമ്പൂർമുഴിയിൽചാലക്കുടി ജലസേചനപദ്ധതി<ref>{{Cite web|url= http://59.179.19.250/wrpinfo/index.php?title=Challakudy_Stage_-_I_&_II_Irrigation_Project_JI02677|title= Challakudy Stage – I & II Irrigation Project JI02677-|website= india-wris.nrsc.gov.in}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>,<ref>{{Cite web|url= http://59.179.19.250/wrpinfo/index.php?title=Idamalayar_Major_Irrigation_Project_JI02689|title= Idamalayar Major Irrigation Project JI02689-|website= india-wris.nrsc.gov.in}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> യുടെ ഭാഗമായി [[ചാലക്കുടിപ്പുഴ]]<nowiki/>യിൽ നിർമിച്ച ഒരു തടയണയാണ് '''തുമ്പൂർമുഴി തടയണ'''<ref>{{Cite web|url= http://59.179.19.250/wrpinfo/index.php?title=Thumburmuzhi_/Chalakudy_Diversion_Weir_W00483|title= Thumburmuzhi /Chalakudy Diversion Weir W00483-|website= india-wris.nrsc.gov.in}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>. [[കനാൽ]] വഴിയുള്ള ജനസേചനപദ്ധതിക്കായി 1949 ൽ നിർമ്മാണം തുടങ്ങി 1959 പണിതീർത്തു. നിർമ്മാണചെലവ് 2 കോടി രൂപ. ഈ പദ്ധതിയുടെ ഭാഗമായി രണ്ട് കനാലുകളുണ്ട്. വലതുകനാലിന്റെ നീളം 48.28 കി.മി ഉം ഇടതുകനാലിന്റെ നീളം 35.45 കി.മി ഉം ആണ്. തടയണ കവിഞ്ഞൊഴുകുന്ന വെള്ളം ചെറിയതും എന്നാൽ മനോഹരമായ ഒരു വെള്ളച്ചാട്ടത്തിന്റെ പ്രതീതി ജനിപ്പിക്കുന്നു.
 
തടയണയുടെ ഇരുവശത്തുമായി നിർമ്മിച്ചിരിക്കുന്ന മനോഹരമായ [[ഉദ്യാനം|ഉദ്യാനവും]] കുട്ടികൾക്കായുള്ള പാർക്കും ഉൾപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ് '''[[ഏഴാറ്റുമുഖം പ്രകൃതിഗ്രാമം]]'''
വരി 48:
== കന്നുകാലി വളർത്തൽ ഗവേഷണ കേന്ദ്രം ==
 
[[കേരള കാർഷിക സർവ്വകലാശാല]]യുടെ [[കന്നുകാലിവളർത്തൽ]] ഗവേഷണ കേന്ദ്രം ഇവിടെ ആണ്. മുന്തിയ സങ്കരയിനം കന്നുകാലികളെ ഇവിടെ ജനിപ്പിക്കുന്നു. ശുദ്ധമായ പാരമ്പര്യം ഉള്ള വെച്ചൂർ കാളകളും ഇവിടെ ഉണ്ട്. <ref>{{Cite web |url=http://kau.edu/cbfthumburmuzhi.htm |title=ആർക്കൈവ് പകർപ്പ് |access-date=2018-10-20 |archive-date=2007-06-29 |archive-url=https://web.archive.org/web/20070629011426/http://www.kau.edu/cbfthumburmuzhi.htm |url-status=dead }}</ref>
 
== സമീപ ആകർഷണ കേന്ദ്രങ്ങൾ ==
"https://ml.wikipedia.org/wiki/തുമ്പൂർമുഴി_അണക്കെട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്