"തീരൻ അധികാരം ഒൻട്ര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
വരി 41:
1995-2005 കാലഘട്ടത്തിൽ [[ദക്ഷിണേന്ത്യ]]ൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ബവാരിയക്കാർ മോഷണങ്ങളും കൊലപാതകങ്ങളും നടത്തിവന്നു. [[തമിഴ്നാട്|തമിഴ്നാട്ടിൽ]] [[എ.ഐ.ഡി.എം.കെ.]]യുടെ ഗുമ്മനംപൂണ്ടി എം.എൽ.എ. സുദർശൻ, [[സേലം|സേലത്തെ]] [[കോൺഗ്രസ്]] നേതാവ് തലമുത്തുനടരാജൻ, ഡി.എം.കെ. നേതാവ് ഗജേന്ദ്രൻ എന്നിവരെ ബവാരിയൻ സംഘം കൊലപ്പെടുത്തിയപ്പോൾ അന്നത്തെ മുഖ്യമന്ത്രി [[ജയലളിത]] പോലീസിനു കർശന നിർദ്ദേശം നൽകി. വടക്കൻ മേഖലാ ഐ.ജി.യായിരുന്ന എസ്.ആർ.ജൻഗിദിന്റെ നേതൃത്വത്തിൽ 'ഓപ്പറേഷൻ ബവാരിയ' എന്ന ദൗത്യത്തിലൂടെ കുറ്റവാളികളെ പിടികൂടാൻ നീക്കം ആരംഭിച്ചു. അന്വേഷണസംഘം ഉത്തരേന്ത്യയിലാകമാനം അന്വേഷണം വ്യാപിപ്പിക്കുകയും കുറ്റവാളികളെ സാഹസികമായി പിടികൂടുകയും ചെയ്തു.<ref name=sl/>
 
രണ്ടു കുറ്റവാളികളെ വധിച്ച ജൻഗിദും സംഘവും ബവാരിയ സംഘത്തിലെ പ്രധാനികളായ ഒമ ബവാരിയ, അശോക് ബവാരിയ എന്നിവരെ [[അറസ്റ്റ്]] ചെയ്ത് തമിഴ്നാട്ടിൽ കൊണ്ടുവന്നു. തമിഴ്നാട്ടിലെ പ്രത്യേക കോടതി ഒമ ബവാരിയയ്ക്കും അശോക് ബവാരിയയ്ക്കും [[വധശിക്ഷ ഇന്ത്യയിൽ|വധശിക്ഷ]] വിധിച്ചു.<ref name=az>{{cite web |url=http://www.azhimukham.com/film-theeran-adhigaaram-ondru-tamil-movie-karthi-bawariya-criminal-tribes/amp/ |title=ബവാരിയ കൊള്ളക്കാരുടെ കഥ പറഞ്ഞ് തീരൻ; ഉയര്ത്തെഴുന്നേറ്റ് കാര്ത്തി |publisher=അഴിമുഖം |date=2017-11-18 |accessdate=2018-01-07 |archiveurl=httphttps://web.archive.isorg/web/20180413123102/http://www.azhimukham.com/film-theeran-adhigaaram-ondru-tamil-movie-karthi-bawariya-criminal-tribes/amp/Aj0Fz |archivedate=2018-0104-0713 |url-status=dead }}</ref> രാജ്യമെമ്പാടും തമിഴ്നാട് പോലീസിന്റെ യശസ്സുയർത്തിയ ഈ സംഭവത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് ''തീരൻ അധികാരം ഒൻട്ര്''. എസ്.ആർ. ജൻഗിദ് എന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് 'തീരൻ തിരുമാരൻ' എന്ന നായക കഥാപാത്രമായി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ജൻഗിദിന്റെ സഹായത്തോടെയാണ് എച്ച്. വിനോദ് ഈ ചിത്രം സംവിധാനം ചെയ്തത്.<ref name="bawa">{{cite news|title=‘Operation Bawaria’ that inspired Karthi's Theeran Adhigaaram Ondru|url=http://www.thehindu.com/news/national/tamil-nadu/operation-bawariaon-silver-screen-now/article20493784.ece|accessdate=18 November 2017|work=[[The Hindu]]|date=17 November 2017}}</ref>
 
== അഭിനേതാക്കൾ ==
വരി 70:
 
== പുറംകണ്ണികൾ ==
*[http://dwp.in/m-dheeran-adhigaram-ondru.html Movie Website] {{Webarchive|url=https://web.archive.org/web/20191023183011/http://dwp.in/m-dheeran-adhigaram-ondru.html |date=2019-10-23 }}
*{{IMDb title|id=tt7060460}}
 
"https://ml.wikipedia.org/wiki/തീരൻ_അധികാരം_ഒൻട്ര്" എന്ന താളിൽനിന്ന് ശേഖരിച്ചത്