"തിരുവനന്തപുരം കോർപ്പറേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

367 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
Rescuing 2 sources and tagging 1 as dead.) #IABot (v2.0.8
Rescuing 2 sources and tagging 1 as dead.) #IABot (v2.0.8
വരി 23:
കേരളത്തിലെ ആറ് കോർപ്പറേഷനുകളിൽ ഒന്നാണ് '''തിരുവനന്തപുരം കോർപ്പറേഷൻ'''. തിരുവനന്തപുരം കോർപ്പറേഷന്റെ വിസ്തൃതി 214.86 ചതുരശ്രകിലോമീറ്റർ ആണ്. കേരളത്തിൽ ആദ്യമായി രൂപീകരിച്ച കോർപ്പറേഷനാണ് തിരുവനന്തപുരത്തേത്. സ്വാതന്ത്ര്യത്തിനുമുമ്പ് രൂപം കൊണ്ട് ഏക കോർപ്പറേഷനും ഇതാണ്.
 
1940-ൽ രൂപീകരിച്ച തിരുവനന്തപുരം സിറ്റി മുനിസിപ്പൽ ആക്റ്റിലെ നാലാം വകുപ്പ് പ്രകാരം രൂപം കൊണ്ടതാണ് തിരുവനന്തപുരം കോർപ്പറേഷൻ. ഇത് രൂപം കൊണ്ടത് 1940 ഒക്ടോബർ 30-നാണ്<ref>[http://www.mathrubhumi.com/kozhikode/news/1871315-local_news-Kozhikode-%E0%B4%95%E0%B5%8B%E0%B4%B4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E2%80%8C.html കോഴിക്കോട് കോർപ്പറേഷന് 50 ]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>.
 
തിരുവനന്തപുരം താലൂക്കും നെയ്യാറ്റിൻകര താലൂക്കും ഭാഗികമായും തിരുവനന്തപുരം കോർപ്പറേഷനിൽ ഉൾപ്പെടുന്നു. കൂടാതെ തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം, കോവളം (ഭാഗീകം) എന്നീ നിയമസഭാമണ്ഡലങ്ങളും തിരുവനന്തപുരം കോർപ്പറേഷനിൽ സ്ഥിതിചെയ്യുന്നു.
വരി 136:
==അവലംബം==
{{RL}}
*http://www.corporationoftrivandrum.in/ {{Webarchive|url=https://web.archive.org/web/20111115095559/http://www.corporationoftrivandrum.in/ |date=2011-11-15 }}
*http://www.trend.kerala.gov.in
*http://lsgkerala.in/ {{Webarchive|url=https://web.archive.org/web/20161110011609/http://lsgkerala.in/ |date=2016-11-10 }}
*http://lsgkerala.in/
{{തിരുവനന്തപുരം ജില്ലയിലെ ഭരണസംവിധാനം}}
 
65,514

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3633859" എന്ന താളിൽനിന്ന് ശേഖരിച്ചത്