"തിമൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 10:
*[[Shahrukh Mirza]]}}|issue-link=Timur#Descendants of Timur|royal house=Barlas [[Timurid dynasty|Timurid]]|father=Amir Taraghai|mother=Tekina Khatun|birth_date=9 April 1336<ref name="Muntakhab-ul-Lubab, Khafi Khan Nizam-ul-Mulk p. 49"/>|birth_place=[[Shahrisabz|Kesh]], [[Chagatai Khanate]] (now in [[Uzbekistan]])|death_date={{death date and age|1405|2|19|1336|4|9|df=yes}}|death_place=[[Otrar]], [[Farab]], near [[Shymkent]], [[Syr Darya]] (now in [[Kazakhstan]])|place of burial=[[Gur-e-Amir]], [[Samarkand]]|religion=[[Islam]]}}[[മദ്ധ്യേഷ്യ|മദ്ധ്യേഷ്യയിൽ]] ചക്രവർത്തിയായിരുന്ന കർക്കശ സ്വഭാവിയായ ഭരണാധിപനും ആക്രമണകാരിയും ആയിരുന്നു തിമൂർ എന്ന '''തിമൂർ ബിൻ തരഘായ് ബർലാസ്''' (ജീവിതകാലം:1336 - 1405). മുടന്തനായ തിമൂർ (ഫാഴ്സിയിൽ തിമൂർ ഇ ലാങ്) എന്നും അറിയപ്പെട്ടിരുന്ന ഇദ്ദേഹം സ്ഥാപിച്ച സാമ്രാജ്യം [[തിമൂറി സാമ്രാജ്യം]] എന്നറിയപ്പെടുന്നു. [[ഉസ്ബെക്കിസ്താൻ|ഉസ്ബെക്കിസ്താനിലെ]] [[സമർഖണ്ഡ്]] ആയിരുന്നു ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനം. വളരെ ചെറുപ്പത്തിൽത്തന്നെ സാമ്രാജ്യം വികസിപ്പിക്കുന്നതിൽ വ്യാപൃതനായ അദ്ദേഹം സമീപമുള്ള പ്രദേശങ്ങളെല്ലാം കീഴടക്കി. [[അഫ്ഗാനിസ്താൻ]], [[ഇറാൻ]], [[ഇറാഖ്]], [[ജോർജിയ]], [[തുർക്കി]] തുടങ്ങിയ പ്രദേശങ്ങളെല്ലാം തിമൂറിന്റെ അധീനതയിലായി. പതിനാലാം നൂറ്റാണ്ടിന്റെ അവസനമായപ്പോഴേക്കും ഇദ്ദേഹത്തിന്റെ സാമ്രാജ്യം [[വടക്കേ ഇന്ത്യ]] മുതൽ [[തുർക്കി]] വരെ വിസ്തൃതമായിരുന്നു.
 
തിമൂറിന്റെ മരണത്തിന് ആറു നൂറ്റാണ്ടുകൾക്കുശേഷവും മദ്ധ്യേഷ്യയിൽ അദ്ദേഹം ഇന്നും പ്രസക്തനാണ്. ഉസ്ബെക്കുകളുടെ പ്രതീകമായി ഇദ്ദേഹം കണക്കാക്കപ്പെടുന്നു. സോവിയറ്റ് യൂനിയൻ ശീഥിലീകരണത്തിനു ശേഷം നിലവിൽ വന്ന [[ഉസ്ബെകിസ്താൻ]] ഭരണകൂടം, തിമൂറിനെ ദേശീയനേതാവായി പ്രഖ്യാപിച്ചു. സോവിയറ്റ് ഭരണകാലത്ത് [[ലെനിൻ|ലെനിന്റെ]] പ്രതിമകൾക്കുണ്ടായിരുന്ന സ്ഥാനമാണ് ഇന്നത്തെ ഉസ്ബെകിസ്താനിൽ തിമൂറിന്റെ പ്രതിമകൾക്കുള്ളത്.<ref name=hiro>{{cite book |last=Dilip Hiro|authorlink= |coauthors= |title=Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran|year=2009 |publisher=Overlook Duckworth|location=New York|isbn=978-1-59020-221-0|chapter=Introduction|pages=17|url=http://books.google.co.in/books?id=ZBfv-BSbwJcC&dq=Inside+Central+Asia&hl=en&ei=s90VTeuDG4OIrAfjh7TFCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwAA}}</ref><ref>{{Cite web |url=http://www.oxuscom.com/phoenix.htm |title=ആർക്കൈവ് പകർപ്പ് |access-date=2010-12-27 |archive-date=2011-06-07 |archive-url=https://web.archive.org/web/20110607163328/http://www.oxuscom.com/phoenix.htm |url-status=dead }}</ref>
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/തിമൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്