"തവിട്ട് നിറമുള്ള പ്രഭാതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
വരി 16:
| notable_works =
}}
[[ഫ്രഞ്ച്]] എഴുത്തുകാരനായ [[ഫ്രാങ്ക്‌ പാവ്‌ലോഫ്‌]] 1998 ൽ എഴുതിയ പ്രശസ്തമായ [[ചെറുകഥ|ചെറുകഥയാണ്]] '''തവിട്ട് നിറമുള്ള പ്രഭാതം''' (En: Brown Morning).<ref name="morning">[{{Cite web |url=https://uwpress.wisc.edu/books/3793.htm |title=Brown Morning] |access-date=2017-06-03 |archive-date=2010-06-12 |archive-url=https://web.archive.org/web/20100612091811/http://uwpress.wisc.edu/books/3793.htm |url-status=dead }}</ref> 14 പേജുകളിൽ ഒതുങ്ങുന്ന കല്പിതകഥയായിരുന്നുവെങ്കിലും അന്ന് ഇത് ഉയർത്തിവിട്ട ചർച്ചകൾ ഏറെയായിരുന്നു. [[മലയാളഭാഷ|മലയാളഭാഷയിൽ]] അടക്കം മുപ്പതോളം ഭാഷകളിലേക്ക് ഇത് വിവർത്തനം ചെയ്തിരുന്നു. കൃത്യവും ശക്തവുമായ [[വാക്യം|വാക്യങ്ങൾ]] കൊണ്ടും സംഭാഷണം കൊണ്ടും ഏറെ ശക്തമായിരുന്നു ഈ കുഞ്ഞു കൃതി.
 
==കഥ==
വരി 31:
* [https://soundcloud.com/editions-francois-dhalman/franck-pavloff-et-bruno-giner Entretien de Franck Pavloff et Bruno Giner sur ''Matin Brun'' et ''Charlie'']
* [http://www.litteratureaudio.com/livres-audio-gratuits-mp3/tag/franck-pavloff/ ''Matin brun'', സൗണ്ട് കേൾക്കാം], കഥ ഡൗൺലോഡ് ചെയ്യാൻ
*[http://www.puzha.com/malayalam/bookstore/cgi-bin/book-detail.cgi?code=4831 മലയളം പുസ്തകം] {{Webarchive|url=https://web.archive.org/web/20070715122716/http://www.puzha.com/malayalam/bookstore/cgi-bin/book-detail.cgi?code=4831 |date=2007-07-15 }}
 
[[വർഗ്ഗം:1998-ൽ ഇറങ്ങിയ പുസ്തകങ്ങൾ]]
"https://ml.wikipedia.org/wiki/തവിട്ട്_നിറമുള്ള_പ്രഭാതം" എന്ന താളിൽനിന്ന് ശേഖരിച്ചത്