"തവക്കുൽ കർമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 24:
| awards = [[നോബൽ സമ്മാനം 2011]]
}}
'''തവക്കുൽ കർമാൻ<ref>{{Cite web|url=http://www.islamonlive.in/node/12869|title=തവക്കുൽ കർമാൻ|access-date=|last=|first=|date=|website=IslamOnlive|publisher=|archive-date=2017-08-13|archive-url=https://web.archive.org/web/20170813232230/http://www.islamonlive.in/node/12869|url-status=dead}}</ref>''' (Arabic: توكل كرمان ; ജനനം:7 ഫെബ്രുവരി1979) [[യെമൻ|യെമനിലെ]] ഒരു പത്രപ്രവർത്തകയും രാഷ്ട്രീയപ്രവർത്തകയും മനുഷ്യാവകാശപ്രവർത്തകയും [[അൽഇസ്‌ലാഹ്|അൽഇസ്‌ലാഹിന്റെ]] നേതാവുമാണ്.
 
സമാധാനത്തിനുള്ള [[നോബൽ സമ്മാനം 2011|2011-ലെ നോബൽ സമ്മാനം]] തവക്കുൽ കർമാൻ ലൈബീരിയക്കാരായ [[എലൻ ജോൺസൺ സർലീഫ്]], [[ലെയ്മാ ഗ്ബോവീ]] എന്നിവരുമായി പങ്കിട്ടു നേടി<ref name="Nobel">{{cite news|title = നോബൽ സമ്മാനജേതാക്കൾ|url = http://www.nobelprize.org/nobel_prizes/peace/laureates/2011/|publisher = [[നോബൽ പുരസ്കാര സമിതി]]|accessdate = 2014 സെപ്റ്റംബർ 03 |language = ഇംഗ്ലീഷ്}}</ref>. “സ്ത്രീകളുടെ സുരക്ഷയ്ക്കും സമാധാനപാലനത്തിനുള്ള പൂർണ്ണപങ്കാളിത്തം ഉറപ്പാക്കാനുള്ള അവരുടെ അവകാശത്തിനും വേണ്ടിയുള്ള അഹിംസാത്മകമായ സമരങ്ങൾ” മുൻ‌നിർത്തിയാണു് ഇവർ മൂവർക്കും നോബൽ സമ്മാനം നൽകപ്പെട്ടതു്. [[മലാല യൂസഫ്‌സായ്|മലാല യൂസഫ്‌സായ്ക്ക്]] 2014-ൽ സമാധാനത്തിനുള്ള നൊബെൽ സമ്മാനം കിട്ടുന്നതിനു മുമ്പേ ഈ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും, ആദ്യ അറബ് വനിതയും രണ്ടാമത്തെ മുസ്‌ലിം വനിതയുമാണിവർ.
"https://ml.wikipedia.org/wiki/തവക്കുൽ_കർമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്