"ഇരട്ടസംഖ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) > wikidata check
No edit summary
 
വരി 1:
{{prettyurl|Even number}}
{{ആധികാരികത}}
[[File:Parity_of_5_and_6_Cuisenaire_rods.png|കണ്ണി=https://en.wikipedia.org/wiki/File:Parity_of_5_and_6_Cuisenaire_rods.png|ലഘുചിത്രം|275x275ബിന്ദു]]
രണ്ടുകൊണ്ട് നിശ്ശേഷം ഹരിയ്ക്കാൻ സാധിക്കുന്ന [[പൂർണ്ണസംഖ്യ|പൂർണ്ണസംഖ്യകളാണ്‌]] '''ഇരട്ടസംഖ്യകൾ'''.
 
[[പൂർണ്ണസംഖ്യ|പൂർണ്ണസംഖ്യകളെ]] മൂന്നായി തിരിച്ചിരിയ്ക്കുന്നു. ഇരട്ടസംഖ്യകൾ, [[ഒറ്റസംഖ്യകൾ]], [[പൂജ്യം]] എന്നിങ്ങനെ. ഒരു സംഖ്യയെ <math>2\,</math> എന്ന സംഖ്യ കൊണ്ട് നിശ്ശേഷം ഹരിയ്ക്കാൻ സാധിയ്ക്കുന്നു എങ്കിൽ അത് '''ഇരട്ടസംഖ്യ''' ആയിരിയ്ക്കും. ഇല്ല എങ്കിൽ ഒറ്റസംഖ്യയും. ഇരട്ടസംഖ്യ <math>n = 2k\,</math> എന്ന നിയമം പാലിയ്ക്കുന്നു. <math>n\,</math> എന്ന പൂർ‌ണ്ണസംഖ്യയെ <math>2\,</math> കൊണ്ട് ഹരിയ്ക്കുമ്പോൾ ഹരണഫലം <math>k\,</math>യും ശിഷ്ടം [[പൂജ്യം|പൂജ്യവും]] ആയിരിയ്ക്കും.
"https://ml.wikipedia.org/wiki/ഇരട്ടസംഖ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്