"തപാൽ മുദ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരത്തെറ്റ് തിരുത്തി
Rescuing 6 sources and tagging 1 as dead.) #IABot (v2.0.8
വരി 11:
തപാൽ മുദ്രകൾ ആദ്യം നിലവിൽ വന്നത് 1840 മേയ് 1ആം തിയതി [[ബ്രിട്ടൺ|ബ്രിട്ടണിലാണ്]]. റൗളണ്ട് ഹിൽ എന്നയാളാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. അദ്ദേഹത്തെ തപാൽ മുദ്രയുടെ പിതാവ് എന്നു വിളിക്കുന്നു. 1840 മേയ് 1ന് ആദ്യത്തെ തപാൽ മുദ്രയായ '''പെന്നി ബ്ലാക്ക്'''
മേയ് 6 മുതൽ പൊതു‌ഉപയോഗത്തിന് ലഭ്യമായി.ഇതിൽ [[വിക്ടോറിയ രാജ്ഞി|വിക്ടോറിയ രാജ്ഞിയുടെ]] മുഖമാണ് ആലേഖനം ചെയ്യപ്പെട്ടിരുന്നത്. തുടർന്ന് [[സ്വിറ്റ്സർലാന്റ്]], [[ബ്രസീൽ]] എന്നീ രാജ്യങ്ങളും തപാൽ മുദ്രകൾ പുറപ്പെടുവിച്ചു. 1845ൽ അമേരിക്കൻ ഐക്യനാടുകളിലെ ചില പോസ്റ്റ് മാസ്റ്റർമാർ സ്വന്തമായി തപാൽ മുദ്രകൾ പുറപ്പെടുവിച്ചു. ഔദ്യോഗികമായി അവിടെ ത‌പാൽ മുദ്ര നിലവിൽ വന്നത് 1847ലാണ്. 5 സെന്റിന്റെയും 10 സെന്റിന്റെയും ആ തപാൽ മുദ്രകളിൽ [[ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ|ബെഞ്ചമിൻ ഫ്രാങ്ക്‌ളിന്റെയും]] [[ജോർജ് വാഷിങ്ടൺ|ജോർജ് വാഷിങ്ടന്റെയും]] ചിത്രങ്ങളാണ് ആലേഖനം ചെയ്യപ്പെട്ടിരുന്നത്. അതിനു ശേഷം ലോകമെമ്പാടുമുള്ള രാജ്യങ്ങൾ തപാൽ മുദ്രകൾ പുറപ്പെടുവിച്ചു. [[ഇൻഡ്യ|ഇൻഡ്യയിലെ]] ആദ്യത്തെ തപാൽ മുദ്ര പുറത്തിറക്കിയത് 1852 ജൂലൈ 1ന് [[സിന്ധ് പ്രവിശ്യ|സിന്ധ് പ്രവിശ്യയിലാണ്]], ''[[സിന്ധ് ഡാക്ക്]]'' എന്നായിരുന്നു ആ തപാൽ മുദ്രയുടെ പേര്.<ref>
http://www.firstissues.org/ficc/details/scinde_1.shtml</ref> ലോകത്ത് ആദ്യമായി എയർമെയിൽ തപാൽ മുദ്രകൾ പുറപ്പെടുവിച്ച രാജ്യം ഇൻഡ്യയാണ്.<ref>{{Cite web |url=http://www.geocities.com/dakshina_kan_pa/art4/airmail.htm |title=ആർക്കൈവ് പകർപ്പ് |access-date=2001-06-14 |archive-date=2001-06-14 |archive-url=https://web.archive.org/web/20010614180845/http://www.geocities.com/dakshina_kan_pa/art4/airmail.htm |url-status=dead }}</ref> കേരളത്തിൽ തിരുവിതാംകൂർ നാട്ടുരാജ്യവും കൊച്ചി നാട്ടു രാജ്യവും അഞ്ചൽ മുദ്രകൾ പുറപ്പെടുവിച്ചിട്ടുണ്ട്.
</ref> കേരളത്തിൽ തിരുവിതാംകൂർ നാട്ടുരാജ്യവും കൊച്ചി നാട്ടു രാജ്യവും അഞ്ചൽ മുദ്രകൾ പുറപ്പെടുവിച്ചിട്ടുണ്ട്.
 
[[പ്രമാണം:U.S Stamp.jpg|thumb|220px|right|കമ്പ്യൂട്ടർ നിർമ്മിത അമേരിക്കൻ തപാൽ മുദ്ര.]]
 
== രൂപകല്പന ==
[[പ്രമാണം:സിയേറ ലിയോണിന്റെ തപാൽ മുദ്ര..jpg|thumb|90px|right|സിയേറ ലിയോണിലെ തപാൽ മുദ്ര]]സാധാരണ കടലാസിൽ ചതുരത്തിലോ സമചതുരത്തിലോ ആണ് തപാൽ മുദ്രകൾ രൂപകൽപന ചെയ്യാറുള്ളത്, എങ്കിലും പലരൂപത്തിലും പല വസ്തുക്കൾ കൊണ്ടും നിർമിച്ചിട്ടുള്ള തപാൽ മുദ്രകൾ ലോകമെമ്പാടും പുറത്തു വന്നിട്ടുണ്ട്. [[ഇന്ത്യ|ഇന്ത്യയിലെ]] ആദ്യത്തെ തപാൽമുദ്രയായ സിന്ധ് ഡാക്ക് വൃത്താകൃതിയിലാണ്‌. [[ആഫ്രിക്ക|ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ]] കേപ് ഒഫ് ഗുഡ്‌ഹോപ്പിലാണ് ആദ്യമായി ത്രികോണാകൃതിയിലുള്ള തപാൽ മുദ്രകൾ പുറത്തിറങ്ങുന്നത്.<ref>[{{Cite web |url=http://www.capepostalhistory.com/ |title=കേപ് ഒഫ് ഗുഡ്‌ഹോപ് തപാൽ ചരിത്രം] |access-date=2007-09-25 |archive-date=2007-09-28 |archive-url=https://web.archive.org/web/20070928004653/http://www.capepostalhistory.com/ |url-status=dead }}</ref>
 
ഒട്ടിക്കാനായി പിൻഭാഗത്ത് പശയുള്ളതരം തപാൽ മുദ്രകൾ ആദ്യമായി 1963ൽ [[ടോങ്ക]]യിലും 1964ലിൽ [[സീറാ ലിയോൺ|സീറാ ലിയോണിലും]] പുറത്തിറങ്ങി.<ref>{{Cite web |url=http://www.linns.com/howto/refresher/selfadhesives_20020218/refreshercourse.asp |title=ആർക്കൈവ് പകർപ്പ് |access-date=2007-09-25 |archive-date=2012-07-03 |archive-url=https://www.webcitation.org/68scCQzyB?url=http://www.linns.com/howto/refresher/selfadhesives_20020218/refreshercourse.aspx |url-status=dead }}</ref> സിയേറ ലിയോണിലെ സ്റ്റാമ്പിന്റെ രൂപം സിയേറ ലിയോണിന്റെ ഭൂപടം പോലെയായിരുന്നു.
</ref> സിയേറ ലിയോണിലെ സ്റ്റാമ്പിന്റെ രൂപം സിയേറ ലിയോണിന്റെ ഭൂപടം പോലെയായിരുന്നു.
<!--[[പ്രമാണം:മരം കൊണ്ട് നിർമ്മിച്ച തപാൽമുദ്ര.jpg|thumb|left|100px|മരം കൊണ്ട് നിർമ്മിച്ച തപാൽ മുദ്ര]]
-->
 
കടലാസുകൊണ്ടല്ലാതെ നിർമ്മിതമായ തപാൽമുദ്രകളൂം പുറത്തിറങിയിട്ടുണ്ട്. നേരിയ ലോഹ ഫലകങ്ങ‌ളാണ് ഇതിൽ പ്രധാനം അധികവും വെള്ളിയോ സ്വർണ്ണമോ ആണ് ഉപയോഗിക്കുക. പല രാജ്യങ്ങളും ഇത്തരത്തിൽപ്പെട്ട തപാൽ മുദ്രകൾ ഇറക്കിയിട്ടുണ്ട്.<ref>{{Cite web |url=http://www.ac.wwu.edu/~stephan/webstuff/bbstamps/as.html |title=ലോഹനിർമ്മിതമായ തപാൽ മുദ്രകൾ |access-date=2007-09-25 |archive-date=2007-12-28 |archive-url=https://web.archive.org/web/20071228123254/http://www.ac.wwu.edu/~stephan/webstuff/bbstamps/as.html |url-status=dead }}</ref> സ്വിറ്റ്സർലാന്റ് മരം കൊണ്ടു നിർമ്മിച്ച തപാൽ മുദ്രകൾ 2004 സെപ്റ്റംബർ 7ന് പുറത്തിറക്കി.<ref>{{Cite web |url=http://www.swisspost.ch/en/index/uk_mm04_marke_holz.htm?viewId=716 |title=മരം കൊണ്ട് നിർമ്മിച്ച തപാൽ മുദ്ര |access-date=2007-09-25 |archive-date=2006-08-27 |archive-url=https://web.archive.org/web/20060827193346/http://www.swisspost.ch/en/index/uk_mm04_marke_holz.htm?viewId=716 |url-status=dead }}</ref>
അമേരിക്കൻ ഐക്യനാടുകൾ പ്ലാസ്റ്റിക്ക് കൊണ്ട് നിർമ്മിച്ച ഒരു തപാൽ മുദ്ര പുറത്തിറക്കിയിട്ടുണ്ട്.<ref name=stamphistory>{{Cite web |url=http://dimdima.com/mypage/article.asp?Tid=363&pg=1&q_title=Postage%20Stamps |title=തപാൽ മുദ്രയുടെ ചരിത്രം |access-date=2007-09-25 |archive-date=2015-04-20 |archive-url=https://web.archive.org/web/20150420222141/http://dimdima.com/mypage/article.asp?Tid=363&pg=1&q_title=Postage%20Stamps |url-status=dead }}</ref> ജർമ്മനി മനുഷ്യനിർമ്മിതമായ രാസവസ്തുക്കളുപയോഗി‌ച്ചാണ് ഒരു തപാൽ മുദ്ര പുറത്തിറക്കിയത്.<ref name=stamphistory/>
[http://www.ac.wwu.edu/~stephan/webstuff/bbstamps/as.html ലോഹനിർമ്മിതമായ തപാൽ മുദ്രകൾ]</ref> സ്വിറ്റ്സർലാന്റ് മരം കൊണ്ടു നിർമ്മിച്ച തപാൽ മുദ്രകൾ 2004 സെപ്റ്റംബർ 7ന് പുറത്തിറക്കി.<ref>
[http://www.swisspost.ch/en/index/uk_mm04_marke_holz.htm?viewId=716 മരം കൊണ്ട് നിർമ്മിച്ച തപാൽ മുദ്ര]
</ref>
അമേരിക്കൻ ഐക്യനാടുകൾ പ്ലാസ്റ്റിക്ക് കൊണ്ട് നിർമ്മിച്ച ഒരു തപാൽ മുദ്ര പുറത്തിറക്കിയിട്ടുണ്ട്.<ref name=stamphistory>
[http://dimdima.com/mypage/article.asp?Tid=363&pg=1&q_title=Postage%20Stamps തപാൽ മുദ്രയുടെ ചരിത്രം]
</ref> ജർമ്മനി മനുഷ്യനിർമ്മിതമായ രാസവസ്തുക്കളുപയോഗി‌ച്ചാണ് ഒരു തപാൽ മുദ്ര പുറത്തിറക്കിയത്.<ref name=stamphistory/>
 
== തപാൽ മുദ്രകളുടെ തരംതിരിവ് ==
Line 48 ⟶ 41:
പല രാജ്യങ്ങളിലും തപാൽ മുദ്ര വിതരണയന്ത്രങ്ങൾ ഉപയോഗിക്കുന്നു. ഇന്റെർ നെറ്റ് വഴിയും തപാൽ മുദ്രകൾ വിതരണം നടത്തുന്നുണ്ട്. ഇത്തരം തപാൽ മുദ്രകൾ വാങ്ങുന്നയാൾ തന്നെ അച്ചടിച്ച് തപാൽ കവറിൽ പതിക്കുനു. [[അമേരിക്കൻ ഐക്യനാടുകൾ]], [[കാനഡ]], [[സ്ലൊവേന്യ]] എന്നീ രാജ്യങ്ങളാണ് ഇത്തരം തപാൽ മുദ്രകൾ വിതരണം ചെയ്യുന്നതിൽ പ്രധാനികൾ.<ref>
[http://www.tbray.org/ongoing/When/200x/2005/10/16/Internet-Stamps ഇന്റെർനെറ്റ് വഴി തപാൽ മുദ്ര വിതരണം]</ref>
[[ബ്രിട്ടൺ|ബ്രിട്ടണിലെ]] [[തപാൽ വകുപ്പ്|തപാൽ വകുപ്പായ]] റോയൽ മെയിൽ ഇതുപോലെ ''പ്രിന്റ് യുവർ ഓൺ പോസ്റ്റേജ്'' എന്ന സേവനത്തിലൂടെ ജനങ്ങൾക്ക് സ്വന്തമായി തപാൽ മുദ്രകൾ കവറിലേക്ക് നേരിട്ട് അച്ചടിക്കാനുള്ള സൗകര്യം ഇന്റെർനെറ്റ് വഴി ലഭ്യമാക്കുന്നു.<ref>[http://www.royalmail.com/portal/rm/jump2?catId=400046&mediaId=26800663 റോയൽ മെയിൽ വെബ് സൈറ്റ്]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>
[http://www.royalmail.com/portal/rm/jump2?catId=400046&mediaId=26800663 റോയൽ മെയിൽ വെബ് സൈറ്റ്]
</ref>
 
== തപാൽമുദ്ര ശേഖരണ ദിനം ==
"https://ml.wikipedia.org/wiki/തപാൽ_മുദ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്