"തകഴി ശിവശങ്കരപ്പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
വരി 32:
 
== കൃതികൾ ==
[[തോട്ടിയുടെ മകൻ]], [[രണ്ടിടങ്ങഴി]], [[ചെമ്മീൻ]], [[ഏണിപ്പടികൾ]], [[അനുഭവങ്ങൾ പാളിച്ചകൾ]], [[കയർ (നോവൽ)|കയർ]] തുടങ്ങി 39 നോവലുകളും അറുന്നൂറിൽപ്പരം ചെറുകഥകളും ഇദ്ദേഹത്തിന്റേതായുണ്ട്<ref>{{cite news|title = ചരിത്രത്തിൽ ഭാവനയുടെ അടയാളങ്ങൾ|url = http://malayalamvaarika.com/2013/january/11/essay3.pdf|publisher = [[മലയാളം വാരിക]]|date = 2013 ജനുവരി 11|accessdate = 2013 ഫെബ്രുവരി 17|language = മലയാളം|archive-date = 2016-03-06|archive-url = https://web.archive.org/web/20160306110540/http://malayalamvaarika.com/2013/january/11/essay3.pdf|url-status = dead}}</ref>. തകഴി ആദ്യകാലത്ത് കവിതകൾ എഴുതിയിട്ടുണ്ടെങ്കിലും അവ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ഒരു നാടകം, ഒരു യാത്രാവിവരണം, മൂന്നു ആത്മകഥകൾ എന്നിവയും അദ്ദേഹത്തിന്റേതായുണ്ട്<ref>[{{Cite web |url=http://www.malayalamresourcecentre.org/Mrc/literature/authors/authors.html |title=Authors and their works] |access-date=2011-10-09 |archive-date=2012-12-09 |archive-url=https://archive.is/20121209135655/http://www.malayalamresourcecentre.org/Mrc/literature/authors/authors.html |url-status=dead }}</ref>. വളരെ പരപ്പാർന്നതാണ് തകഴിയുടെ സാഹിത്യ സംഭാവന.
 
ത്യാഗത്തിനു പ്രതിഫലം, [[ചെമ്മീൻ (നോവൽ)]] (1956)<ref>[http://www.hindu.com/2005/10/13/stories/2005101301370200.htm Celebrating 40 years of a movie classic ]</ref>, അനുഭവങ്ങൾ പാളിച്ചകൾ, അഴിയാക്കുരുക്ക്‌, [[ഏണിപ്പടികൾ]] (1964), ഒരു മനുഷ്യന്റെ മുഖം, ഔസേപ്പിന്റെ മക്കൾ, [[കയർ]] (1978)<ref name="test1"/>, കുറെ കഥാപാത്രങ്ങൾ, [[തോട്ടിയുടെ മകൻ|തോട്ടിയുടെ മകൻ (1947)]], പുന്നപ്രവയലാറിനു ശേഷം, ബലൂണുകൾ, [[രണ്ടിടങ്ങഴി]] (1948)<ref>[http://www.hindu.com/mp/2008/08/02/stories/2008080253531300.htm Randidangazhi 1958]</ref>.
"https://ml.wikipedia.org/wiki/തകഴി_ശിവശങ്കരപ്പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്