"ഡ്രാഗൺ ബഹിരാകാശപേടകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 31:
|data13 = 1 week to 2 years<ref name="sx20090918"/>
|label14 = [[Re-entry]] at
|data14 = 3.5 [[G-force|Gs]]<ref>{{cite web |url=http://www.nal-jsc.org/Presentation_NASA%20Alumni%20League_JSC__Bowersox_%20Final_012511%20%282%29.pdf |last=Bowersox |first=Ken |date=25 January 2011 |publisher=SpaceX |accessdate=13 October 2011 |title=SpaceX Today |archive-date=2012-04-25 |archive-url=https://web.archive.org/web/20120425062652/http://www.nal-jsc.org/Presentation_NASA%20Alumni%20League_JSC__Bowersox_%20Final_012511%20(2).pdf |url-status=dead }}</ref><ref>{{cite web |url=http://www.nasa.gov/pdf/361838main_11%20-%20SpaceX%20Augustine%20Briefing%20-%20Public%20Session.pdf |title=COTS Status Update & Crew Capabilities |last=Musk |first=Elon |date=17 July 2009 |publisher=SpaceX |accessdate=16 April 2012}}</ref>
}}
ആഗോള ബഹിരാകാശ പര്യവേക്ഷണചരിത്രത്തിൽ സ്വകാര്യഉടമസ്ഥതയിൽ വിക്ഷേപിക്കപ്പെട്ട പുനരുപയോഗസാദ്ധ്യതയുള്ള ആദ്യ [[ബഹിരാകാശനിലയം|ബഹിരാകാശ]] വാഹനമാണ് '''ഡ്രാഗൺ'''. 2012 മേയ് 19 ന് ഫ്ലോറിഡയിലെ കേപ്പ് കനാവറെൽ എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് വിക്ഷേപിക്കപ്പെട്ട ഡ്രാഗൺ കാലിഫോർണിയയിലെ ഹാവ്തോർണിലെ അമേരിക്കൻ കമ്പനിയായ [http://en.wikipedia.org/wiki/SpaceX സ്പേയ്സ് എക്സിന്റെ] ഉടമസ്ഥതയിലുള്ളതാണ്. അന്താരാഷ്ട്ര [[ബഹിരാകാശനിലയം|ബഹിരാകാശ നിലയത്തിലെ]] സഞ്ചാരകൾക്ക് ഭക്ഷണവും വസ്ത്രങ്ങളും എത്തിക്കുകയാണ് ഇതിന്റെ സുപ്രധാന ദൗത്യം.<ref>ദേശാഭിമാനി ദിനപത്രം കിളിവാതിൽ സപ്ലിമെന്റ് , 2012 മേയ് 31, പേജ്- 1</ref> നാസയുടെ [http://en.wikipedia.org/wiki/Commercial_Resupply_Services വ്യാവസായിക പുനർവിതരണ സേവനപദ്ധതി]യുടെ ഭാഗമായി 2012 സെപ്റ്റംബർ മുതൽ ഉത്പന്നവിതരണം നടത്തുന്നതിന് ഡ്രാഗൺ വഴി സ്പേയ്സ് എക്സ് കരാർ നേടിക്കഴിഞ്ഞു. ഭൂമിയോടടുത്ത ഭ്രമണ പഥത്തിൽ നിന്ന് ഏഴ് ബഹിരാകാശ സഞ്ചാരികളേയോ മറ്റ് യാത്രികരേയും ഉൽപ്പന്നങ്ങളേയുമോ എത്തിക്കാനാവുന്നവിധത്തിലാണ് ഡ്രാഗണിന്റെ ഘടന.<ref>en.wikipedia.org/wiki/Dragon_(spacecraft)</ref>
"https://ml.wikipedia.org/wiki/ഡ്രാഗൺ_ബഹിരാകാശപേടകം" എന്ന താളിൽനിന്ന് ശേഖരിച്ചത്