"പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആധികാരികത
(ചെ.) ശൈലി
ആധികാരികത
വരി 1:
{{ആധികാരികത}}
[[ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്|ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ]] പ്രധാന പ്രവര്‍ത്തകരിലൊരാളും, സംസ്ഥാന പ്രസിഡന്റും ആയിരുന്നു '''പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങള്‍''' (1917-1975). ഇദ്ദേഹം [[ചന്ദ്രിക ദിനപ്പത്രം|ചന്ദ്രിക ദിനപത്രത്തിന്റെ]] മനേജിംഗ് ഡയറക്ടര്‍, പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജിന്റെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, [[സുന്നി യുവജന സംഘം|സുന്നി യുവജന സംഘത്തിന്റെ]] സംസ്ഥാന അദ്ധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മത-സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക മണ്ഡലങ്ങളില്‍ പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങള്‍ എന്ന പേരിലാണ് പ്രഖ്യാതനായത്.
==ജീവിതരേഖ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/363329" എന്ന താളിൽനിന്ന് ശേഖരിച്ചത്