"ഡാനിയൽ ഒർട്ടേഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎പുറംകണ്ണികൾ: ഭാഷ പിഴവ് ശെരിയാക്കി
Rescuing 1 sources and tagging 2 as dead.) #IABot (v2.0.8
വരി 28:
[[നിക്കരാഗ്വ|നിക്കരാഗ്വെയുടെ]] തദ്ദേശീയനായ ആദ്യ പ്രസിഡന്റാണ് '''ഡാനിയൽ ഒർട്ടേഗ'''(ജനനം :11 നവംബർ 1945). നിക്കരാഗ്വയിൽ മൂന്നു തവണ ഡാനിയൽ ഒർട്ടേഗ അധികാരത്തിലെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന് അമേരിക്ക ആരോപിച്ചപ്പോൾ നിക്കരാഗ്വൻ കോടതി വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ ഉത്തരവിട്ടിരുന്നു. ആ തിരഞ്ഞെടുപ്പിലും വൻഭൂരിപക്ഷത്തോടെ വീണ്ടും ഒർട്ടേഗ അധികാരത്തിലെത്തി.
==പരിഷ്കാരങ്ങൾ==
തൊഴിലാളികൾക്കും ദരിദ്രർക്കും വേണ്ടി ധാരാളം പരിഷ്‌ക്കാരങ്ങൾ നിക്കരാഗ്വയിൽ നടപ്പിലാക്കി. മനുഷ്യാവകാശത്തിനും ജനാധിപത്യസംരക്ഷണത്തിനുമായിരുന്നു മുൻഗണന നൽകി സ്വതന്ത്രവ്യാപാരനയത്തിലൂടെ കാർഷിക, വ്യാവസായിക, വാണിജ്യ തലങ്ങളിൽ നിക്കരാഗ്വയെ മുന്നിലെത്തിക്കാൻ ഒർട്ടേഗയ്ക്കു കഴിഞ്ഞു.<ref>http://www.janayugomonline.com/php/newsDetails.php?nid=1008657&cid=52&pgNo=15&keyword={{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> 2005 ൽ 76 ശതമാനം ജനങ്ങളും പട്ടിണിയായിരുന്ന നിക്കരാഗ്വയിൽ ഇപ്പോളത് 50 ശതമാനത്തിൽ താഴെയെത്തിക്കാൻ ഒർട്ടേഗയ്ക്കു കഴിഞ്ഞു.
വ്യവസ്ഥകൾക്കുള്ളിൽ നിന്നുകൊണ്ട് വിദേശവ്യാപാര നിക്ഷേപത്തിന്റെ തോത് അഞ്ചുമടങ്ങായി വർധിപ്പിച്ച് ഒർട്ടേഗ മറ്റു രാജ്യങ്ങൾക്ക് മാതൃകയായി. [[ക്യൂബ|ക്യൂബയും]] [[വെനസ്വേല|വെനസ്വേലയുമായിരുന്നു]] ഒർട്ടേഗയുടെ യഥാർഥ ചങ്ങാതികൾ. അദ്ദേഹം നേതൃത്വം നൽകുന്ന സാർഡിനിസ്റ്റ് പാർട്ടി വിദ്യാഭ്യാസ ആരോഗ്യമേഖലകളുടെ സംരക്ഷണത്തിന് ധാരാളം പദ്ധതികൾ നടപ്പിലാക്കി. പാവപ്പെട്ട ജനങ്ങൾക്ക് ജീവിതമാർഗ്ഗത്തിനായി സൗജന്യമായി കന്നുകാലികളെ നൽകി ഒർട്ടേഗ സർക്കാറിന് ജനപ്രീതി നൽകി..
''കമ്മ്യൂണിസ്റ്റുകാരായ സാൻഡിനിസ്റ്റകൾ മാനവരാശിയുടെ ശത്രുക്കൾ'' എന്ന മുദ്രാവാക്യത്തോടെ ഒർട്ടേഗയുടെ എതിരാളിയും വലതുപക്ഷത്തെ പ്രമുഖനും മുൻ പ്രസിഡന്റുമായ [[അർനോൾഡോ അലിമാൻ]] ശക്തമായ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്.
വരി 37:
* [http://www.lavozdelsandinismo.com/ La Voz del Sandinismo] {{In lang|es}}
{{Wikinews|Nicaragua's Ortega visits Imam Khamenei in Iran}}
*[http://www.presidencia.gob.ni/ Office of the President] {{Webarchive|url=https://web.archive.org/web/20100508130336/http://www.presidencia.gob.ni/ |date=2010-05-08 }}
*[http://www.cidob.org/es/documentacion/biografias_lideres_politicos/america_central_y_caribe/nicaragua/daniel_ortega_saavedra Extended bio by CIDOB Foundation] (in Spanish)
*[http://edition.cnn.com/SPECIALS/cold.war/episodes/18/interviews/ortega/ Daniel Ortega: Sandanista leader, Nicaraguan president] September 1997
*[http://www.csmonitor.com/2005/0915/p01s04-woam.html?s=yaht Remember Daniel Ortega? He's back.] September 15, 2005
*[http://www.thefirstpost.co.uk/index.php?menuID=2&subID=1064 An old-school Ortega keeps the pink flag flying]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }} November 2, 2006
*[http://www.msnbc.msn.com/id/10927120 Leftward Tilt: Political Shift in Latin America] 2007
*[http://www.guardian.co.uk/world/2008/jun/24/2 Intellectuals condemn authoritarian Ortega] June 24, 2008
"https://ml.wikipedia.org/wiki/ഡാനിയൽ_ഒർട്ടേഗ" എന്ന താളിൽനിന്ന് ശേഖരിച്ചത്