"ഡക്ഡക്ഗോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 1:
{{PU|DuckDuckGo}}
{{Infobox website| name = DuckDuckGo| slogan = ദ സെർച്ച് എൻജിൻ ദാറ്റ് ഡസ്നോട്ട് ട്രാക് യു| logo = [[File:DuckDuckGo Logo.svg|250px]]| screenshot = | url = {{URL|https://duckduckgo.com}} | programming language = [[Perl]], [[JavaScript]]<ref>{{cite web|url=https://duck.co/help/company/architecture|title=Architecture|work=DuckDuckGo Community Platform|accessdate=ജനുവരി 26, 2016|archive-date=2018-04-22|archive-url=https://web.archive.org/web/20180422235108/https://duck.co/help/company/architecture|url-status=dead}}</ref>| commercial = അതെ| location = 20 Paoli Pike, [[Paoli, Pennsylvania]], [[USA]]| type = [[ വെബ് സെർച്ച് എഞ്ചിൻ]]| registration = ഇല്ല| language = ഇംഗ്ലീഷ്| area_served = | owner = DuckDuckGo, Inc.| headquarters = 20 Paoli Pike, Paoli, Pennsylvania, USA| author = ഗബ്രിയേൽ വെയിൻബെർഗ്| launch date = {{start date and age|2008|9|25}}| current status = സജീവം| revenue =| alexa = {{decrease}} 627 <small>({{as of|2016|1|18|alt=ജനു 2016}})</small><ref name="alexa">{{cite web|url= http://www.alexa.com/siteinfo/duckduckgo.com |title= Duckduckgo.com Site Info | publisher= [[Alexa Internet]] |accessdate= ജനുവരി 26, 2016}}</ref>}}
 
വെബ്സൈറ്റുകളിൽ തിരച്ചിൽ നടത്തുന്നവരുടെ [[ഇന്റർനെറ്റ് സ്വകാര്യത|സ്വകാര്യത]] സംരക്ഷിക്കുകയും വ്യക്തിഗത തെരച്ചിൽ ഫലങ്ങളിലെ [[ഫിൽറ്റർ ബബ്ൾ]] ഒഴിവാക്കുകയും ചെയ്യുന്ന സുരക്ഷിതമായ ഒരു ഇന്റർനെറ്റ് [[ വെബ് സെർച്ച് എഞ്ചിൻ|സെർച്ച് എൻജിനാണ്]] '''ഡക്ഡക്ഗോ (DuckDuckGo)'''. <ref>{{Cite web|url = http://dontbubble.us/|title = dontbubble.us|date = |accessdate = ജനുവരി 26, 2016|website = |publisher = |last = |first = }}</ref> തങ്ങൾ ഉപയോക്താവിനെ പിൻതുടരുകയോ (ട്രാക്കിംഗ്) തെരച്ചിൽ ചരിത്രം മറ്റുള്ളവരുമായി പങ്കുവെയ്കുകയോ ചെയ്യുന്നില്ലെന്ന് ഈ സെർച്ച് എഞ്ചിന്റെ പരിപാലകർ അവകാശപ്പെടുന്നു. തിരച്ചിലിന്റെ ഫലത്തിൽ 'കൂടുതൽ ആശ്രയിക്കുന്ന ഉത്ഭവങ്ങളിൽ' നിന്നുമുളളതിനേക്കാൾ 'മികച്ച സ്രോതസ്സിൽ നിന്നുമുള്ള വിവരങ്ങൾ' നൽകുവാൻ ഡക് ഡക് ഗോ പരിശ്രമിക്കുന്നു. [[യാൻഡെക്സ്|യാൻഡെക്സ്]], [[യാഹൂ!|യാഹൂ]], [[ബിംഗ്‌|ബിൻഗ്]], [[യംലി]] തുടങ്ങിയ സെർച്ച് എൻജിനുകളുമായുള്ള പങ്കാളിത്ത വിവരശേഖരണത്തിലൂടെയും വിക്കിപീ‍ഡിയ പോലുള്ള സാമൂഹ്യസ്രോതസ്സുകൾ മുഖ്യമായുള്ള വെബ്സൈറ്റുകളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങളിലൂടെയുമാണ് ഇവർ ഇത് സാദ്ധ്യമാക്കുന്നത്.<ref>{{cite web|title=Sources|url=https://duck.co/help/results/sources|website=DuckDuckGo Help pages|publisher=DuckDuckGo|accessdate=ജനുവരി 26, 2016|archiveurl=https://web.archive.org/web/20150124074006/https://duck.co/help/results/sources|archivedate=24 January 2015}}</ref><ref>{{cite web|url=http://venturebeat.com/2014/06/11/duckduckgo-yummly-team-up-so-you-can-search-food-porn-in-private/ |title=DuckDuckGo & Yummly team up so you can search food porn in private |publisher=VentureBeat |date=ജൂൺ 11, 2014 |accessdate=ജനുവരി 26, 2016}}</ref>
"https://ml.wikipedia.org/wiki/ഡക്ഡക്ഗോ" എന്ന താളിൽനിന്ന് ശേഖരിച്ചത്