"ട്രെന്റിനോ ആൾട്ടോ അഡിജേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎പുറത്തേയ്ക്കുള്ള കണ്ണികൾ: ഭാഷ പിഴവ് ശെരിയാക്കി
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 40:
8-ആം നൂറ്റാണ്ടുമുതൽ ഈ പ്രദേശം [[Austria-Hungary|ഓസ്ട്രിയ ഹങ്കറിയുടെയും]] അതിന്റെ മുൻഗാമികളായ [[Austrian Empire|ഓസ്ട്രിയൻ സാമ്രാജ്യം]] [[Holy Roman Empire|ഹോളി റോമൻ സാമ്രാജ്യം]] എന്നിവയുടെയും ഭാഗമായിരുന്നുവെങ്കിലും 1919-ൽ ഇത് ഇറ്റലിയോട് ചേർക്കപ്പെട്ടു. ഓസ്ട്രിയയിലെ [[Tyrol (state)|ടൈറോൾ]] എന്ന പ്രദേശത്തിനൊപ്പം ഇത് [[Tyrol-South Tyrol-Trentino|ടൈറോൾ-സൗത്ത് ടൈറോ‌ൾ-ട്രെന്റിനോ]] എന്ന [[Euroregion|യൂറോറീജിയണിന്റെ]] ഭാഗമാണ്.
 
ഇംഗ്ലീഷിൽ ഈ പ്രദേശം ''ട്രെന്റിനോ-സൗത്ത് ടൈറോൾ''<ref>{{cite web |url= http://www.provinz.bz.it/english/overview/region_trent_tyrol.htm|title= Province of Bolzano/Bozen |accessdate= 20 February 2009 |work= Official website of the Autonomous Province of Bolzano/Bozen|year= 2009|archive-date= 2002-12-20|archive-url= https://archive.is/20021220061822/http://www.provinz.bz.it/english/overview/region_trent_tyrol.htm|url-status= dead}}</ref> എന്നോ ഇറ്റാലിയൻ പേരായ ''ട്രെന്റിനോ-ആൾട്ടോ അഡിജേ'' എന്നും അറിയപ്പെടുന്നു.<ref>{{cite web |url= http://www.provinz.bz.it/downloads/autonomy_statute_eng.pdf |title= Special Statute of the Trentino-Alto Adige/Südtirol Region |accessdate=20 February 2009 |work= Official website of the Autonomous Province of Bolzano/Bozen|year=2009}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ട്രെന്റിനോ_ആൾട്ടോ_അഡിജേ" എന്ന താളിൽനിന്ന് ശേഖരിച്ചത്