"റെസ്റ്റോറൻറ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: thumb|300px|[[Tom's Restaurant (Manhattan)|Tom's Restaurant, a restaurant in New York made familiar by Suzanne Vega and the [[television]…
 
prettyurl
വരി 1:
{{prettyurl|Restaurant}}
[[File:restaurant.jpg|thumb|300px|[[Tom's Restaurant (Manhattan)|Tom's Restaurant]], a restaurant in New York made familiar by [[Suzanne Vega]] and the [[television]] [[sitcom]] ''[[Seinfeld]]'']]
[[ഭക്ഷണം|ഭക്ഷണവും]] [[പാനീയം|പാനീയങ്ങളും]] തയാറാക്കി ഉപചരിക്കുന്ന സ്ഥാപനങ്ങളാന് റെസ്റ്റാറന്റ്കള്‍. മലയാളത്തില്‍ വേണമെങ്കില്‍ ഭക്ഷണശാലയെന്നോ, ലഘുഭക്ഷണശാലയെന്നോ, ഭോജനശാലയെന്നോ ഒക്കെ പറയാം. സാധാരണയായി റെസ്റ്റോറന്റുകളില്‍ത്തന്നെ ഭക്ഷണം പാചകം ചെയ്ത് അവിടെത്തന്നെ വിളമ്പുകയാണ് പതിവ്. എന്നാല്‍ ചില റെസ്റ്റോറന്റുകള്‍ പുറത്ത് വിതരണം ചെയ്യാറുമുണ്ട്. മുതലാളിയും പാചകക്കാരും വിളമ്പുകാരും ഉള്‍പ്പെടുന്ന തൊഴിലാളി സമൂഹവും.
"https://ml.wikipedia.org/wiki/റെസ്റ്റോറൻറ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്