"ടിൻടിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Rescuing 2 sources and tagging 1 as dead.) #IABot (v2.0.8
 
വരി 21:
[[ജോർജെസ് റെമി]](ഹെർഗെ) എന്ന കാർട്ടൂണിസ്റ്റാണ് ഈ കഥാപാത്രത്തിന്റെ രചയിതാവ്. 1929 ജനവരി 10 -ന് 'ലെ വെങ്ടിമെ സീക്കിൾ' എന്ന ബെൽജിയൻ പത്രത്തിന്റെ വാരാന്ത്യഹാസ്യപ്പതിപ്പായ 'ലെ പെറ്റിറ്റ് വിങ്ടിമ'യിലൂടെയാണ് സന്തതസഹചാരിയായ സ്‌നോവി എന്ന നായക്കുട്ടിയുമായി 'ടിൻ ടിൻ' സാഹസിക സഞ്ചാരം തുടങ്ങിയത്.
==ജനപ്രീതി==
1999-ൽ 'ലേ മൊൺഡെ' ദിനപത്രം നടത്തിയ സർവേയിൽ 20-ാം നൂറ്റാണ്ടിനെ സ്വാധീനിച്ച പുസ്തങ്ങളിൽ ടിൻ ടിൻ സാഹസികപരമ്പരയലെ അഞ്ചാം വാല്യമായ 'ദ ബ്ലൂ ലോട്ടസും' ഉൾപ്പെട്ടിരുന്നു. 23 കോടി ടിൻ ടിൻ കോമിക്കുകളുടെ പ്രതികൾ ലോകത്തെമ്പാടുമായി വിറ്റുപോയെന്നാണ് കണക്കുകൾ പറയുന്നത്. <ref>http://www.mathrubhumi.com/story.php?id=514335{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> 70 ഭാഷകളിലേക്ക് ഈ കാർട്ടൂൺ കഥാപാത്ര കോമിക്കുകൾ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
==അവലംബം==
<references/>
വരി 34:
* {{Official website|http://us.tintin.com}}
* [http://www.tintinologist.org Tintinologist.org] — Long-established English-language fan site.
* [http://www.egmont.co.uk/Character.asp?charid=24 Egmont.co.uk] {{Webarchive|url=https://web.archive.org/web/20140327100811/http://www.egmont.co.uk/character.asp?charid=24 |date=2014-03-27 }} — Tintin books, UK
* [http://www.hachettebookgroup.com/authors/herge-kids/#works Hachettebookgroup.com] {{Webarchive|url=https://web.archive.org/web/20130708072436/http://www.hachettebookgroup.com/authors/herge-kids/#works |date=2013-07-08 }} — Tintin books, US
 
[[വർഗ്ഗം:കോമിൿ കഥാപാത്രങ്ങൾ]]
"https://ml.wikipedia.org/wiki/ടിൻടിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്