"ടിൻ ഡ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 25:
1959ൽ [[രണ്ടാം ലോകയുദ്ധം]] പ്രമേയമാക്കി എഴുതിയ [[നാസി ജർമ്മനി|നാസി]] വിരുദ്ധകൃതിയാണ് ഇത്. മൂന്നാമത്തെ വയസ്സിൽ ഇനി വളരേണ്ട എന്ന് തീരുമാനിച്ച ഒരു ബാലമനുഷ്യൻ ഓസ്‌കർ മാറ്റസെറാത്തിന്റെ കാഴ്ചപ്പാടിലൂടെ 20-ാം നൂറ്റാണ്ടിന്റെ ചരിത്രമാണ് കഥനം ചെയ്യപ്പെടുന്നത്.
== സിനിമയിൽ ==
1979-ൽ പുറത്തിറങ്ങിയ ടിൻ ഡ്രമ്മിന്റെ ചലച്ചിത്രാവിഷ്‌കാരത്തിന് അക്കൊല്ലത്തെ [[കാൻ ചലച്ചിത്രമേള|കാൻ ചലച്ചിത്രമേളയിലെ]] പാം ദ ഓർ അവാർഡും മികച്ച വിദേശ ചിത്രത്തിനുള്ള [[ഓസ്കർ അവാർഡ്|ഓസ്‌കർ അവാർഡും]] ലഭിച്ചു.<ref>{{cite web|title=നോബേൽ സമ്മാനജേതാവ് ഗുന്തർ ഗ്രാസ് ഇനി ഓർമ|url=http://www.mathrubhumi.com/books/article/news/3256/|publisher=www.mathrubhumi.com|accessdate=15 ഏപ്രിൽ 2015|archive-date=2015-04-15|archive-url=https://web.archive.org/web/20150415090028/http://www.mathrubhumi.com/books/article/news/3256/|url-status=dead}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ടിൻ_ഡ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്