"ടിപ്പണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഗ്രന്ഥങ്ങൾ നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
 
വരി 1:
{{PU|Annotation}}
ഏതെങ്കിലും കൃതി വായിച്ച് എഴുതുന്ന കുറിപ്പിനെയാണ് '''ടിപ്പണി (അനോട്ടേഷൻ)''' എന്ന് വിളിക്കുന്നത്. വായനയ്ക്കിടെ ഒരു ഭാഗം അടിവരയിടുന്നതുപോലും ടിപ്പണിയാണ്. ചിലപ്പോൾ ഇത് ഒരു ലഘുവ്യാഖ്യാനമായിരിക്കും. പണ്ടുകാലത്ത് കവിതകളോടൊപ്പം ടിപ്പണികൾ ചേർക്കുക പതിവായിരുന്നു<ref>{{cite web|first=ഗോവിന്ദപ്പിള്ള|last=പി.|title=വിഷാദാത്മകത്വത്തിലേക്ക്‌ വഴുതിവീഴാത്ത കവി|url=http://www.puzha.com/puzha/cgi-bin/generate-article.cgi?channel=visakalanm&article_xml=essay3_sep1.xml&gen_type=printer&work_type=regular|publisher=പുഴ.കോം|accessdate=7 ഏപ്രിൽ 2013|archive-date=2016-03-04|archive-url=https://web.archive.org/web/20160304195011/http://www.puzha.com/puzha/cgi-bin/generate-article.cgi?channel=visakalanm&article_xml=essay3_sep1.xml&gen_type=printer&work_type=regular|url-status=dead}}</ref> . [[Annotated bibliography|ടിപ്പണിയോടുകൂടിയ ഗ്രന്ഥസൂചികൾ]] ഒരു ലേഖനമെഴുതാനോ ഒരു വാദഗതിക്ക് പിന്തുണയായി വിവരങ്ങൾ ശേഖരിക്കാനോ സഹായകമാണ്. ഓരോ സ്രോതസ്സിനെപ്പറ്റിയും ഒന്നോ രണ്ടോ വാക്യങ്ങളിൽ സംക്ഷിപ്തരൂപത്തിൽ വിവരങ്ങൾ നൽകുകയാണ് സാധാരണഗതിയിൽ ടിപ്പണികൾ ചെയ്യുന്നത്.
 
== ഇവയും കാണുക ==
"https://ml.wikipedia.org/wiki/ടിപ്പണി" എന്ന താളിൽനിന്ന് ശേഖരിച്ചത്