"ടി. ബൃന്ദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 17:
|website =
}}
കർണാടക സംഗീതജ്ഞയായിരുന്നു '''ടി. ബൃന്ദ''' എന്ന പേരിൽ പ്രശസ്തയായ '''തഞ്ചാവൂർ ബൃന്ദ''' (1912 - 1996). കർണാടക സംഗീതത്തിലെ വീണൈ ധനമ്മാൾ ശൈലിയുടെ മുൻനിരക്കാരിലൊരാളായിരുന്നു. വീണയും വായിച്ചിരുന്നു.<ref>{{Cite web |url=http://articles.timesofindia.indiatimes.com/2010-12-18/news-and-interviews/28229434_1_energy-and-precision-styles-chennai |title=ആർക്കൈവ് പകർപ്പ് |access-date=2014-03-25 |archive-date=2013-12-03 |archive-url=https://web.archive.org/web/20131203060927/http://articles.timesofindia.indiatimes.com/2010-12-18/news-and-interviews/28229434_1_energy-and-precision-styles-chennai |url-status=dead }}</ref><ref>http://www.thehindu.com/news/states/tamil-nadu/time-to-sing-her-praise/article4091413.ece</ref><ref>http://www.hindu.com/fr/2006/12/15/stories/2006121502490700.htm</ref><ref>http://www.hindu.com/fr/2004/08/27/stories/2004082702570600.htm</ref> ശെമ്മാങ്കുടിയും എം.എസ്. സുബ്ബലക്ഷ്മിയുമടക്കം നിരവധി പേർ ഇവരുടെ പക്കൽ സംഗീതമഭ്യസിച്ചു.
==ജീവിതരേഖ==
അമ്മ കാമാക്ഷിയമ്മയായിരുന്നു ആദ്യ ഗുരു. പിന്നീട് കാഞ്ചീപുരം നൈനാപിള്ളയുടെ പക്കലും പഠിച്ചു. സംഗീത വിദുഷിയായിരുന്ന [[വീണൈ ധനമ്മാൾ|വീണൈ ധനമ്മാളുടെ]] ചെറുമകളാണ്. രാമനാഥ് കൃഷ്ണൻ, അരുണാ സായിറാം, ചിത്രവീണ രവികിരൺ, ബി. കൃഷ്ണമൂർത്തി. ചിത്രവീണ ഗണേഷ് തുടങ്ങി നിരവധി പ്രശസ്തരുടെ ഗുരുവാണ്. ഇളയസഹോദരി [[ടി. മുക്ത|ടി. മുക്തയോടൊപ്പം]] ആദ്യകാലത്തും മകൾ വേദവാഹിനി വിജയരാഘവനോടൊപ്പം പിന്നീടും നിരവധി കച്ചേരികൾ നടത്തി. വാണിജ്യ റിക്കോർഡിംഗുകളിൽ താത്പര്യമില്ലാതിരുന്ന അവരുടെ റിക്കോർഡുകൾ ലഭ്യമല്ല. വാഷിംഗ്ടൺ സർവകലാശാലയിൽ 1968 - 69 ലും 1977 - 78 ലും സന്ദർശിച്ച് കച്ചേരികൾ അവതരിപ്പിക്കുകയുണ്ടായി.
"https://ml.wikipedia.org/wiki/ടി._ബൃന്ദ" എന്ന താളിൽനിന്ന് ശേഖരിച്ചത്