"ടാറിം തടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 6:
==ഭൂപ്രകൃതി==
[[File:Tarimbecken 3. Jahrhundert.png|thumb|300px|right|ടാറിം തടം 3-ആം നൂറ്റാണ്ടിൽ]]
1400 മുതൽ 790 മീ. വരെ ഉയരവ്യത്യാസത്തിൽ വടക്കുപടിഞ്ഞാറേയ്ക്കു ചരിഞ്ഞിറങ്ങുന്ന രീതിയിലാണ് ടാറിം തടത്തിന്റെ ഭൂപ്രകൃതി. ഇതിന്റെ ഭൂരിഭാഗം പ്രദേശത്തും [[ടക്ലമകാൻ മരുഭൂമി]] വ്യാപിച്ചുകിടക്കുന്നു. വിശാലമായ ഒരു മണലാരണ്യമാണ് ടക്ലമകാൻ. ഭൂമുഖത്തെ ഏറ്റവും കൂടുതൽ ഊഷരത അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്നുമാണിത്. മണൽക്കൂനകളാണ് ഇതിന്റെ മുഖ്യ സവിശേഷത. ഇടയ്ക്ക് കളിമൺ പ്രദേശങ്ങളും കാണപ്പെടുന്നു. കടുത്ത ചൂടും കൊടുംതണുപ്പും ടാറിം തടത്തിലെ കാലാവസ്ഥാ പ്രത്യേകതകളാണ്. നീണ്ട വേനൽമാസങ്ങളിൽ കൊടും ചൂടും മഞ്ഞുമാസങ്ങളിൽ കൊടും തണുപ്പും ഇവിടെയനുഭവപ്പെടുന്നു. കാഷ്ഗാർ (Kashgar),<ref>http://www.time.com/time/world/article/0,8599,1913166,00.html Tearing Down Old Kashgar: A Blow to the Uighurs - TIME</ref> യാർഖണ്ഡ് (Yarkand),<ref>http://www.britannica.com/EBchecked/topic/652067/Yarkand Yarkand (China) -- Britannica Online Encyclopedia</ref> ഖോട്ടാൻ (Khotan)<ref>http://archnet.org/library/places/one-place.jsp?place_id=9163&order_by=title&showdescription=1 {{Webarchive|url=https://web.archive.org/web/20140113093710/http://archnet.org/library/places/one-place.jsp?place_id=9163&order_by=title&showdescription=1 |date=2014-01-13 }} Xinjiang Uygur Autonomous Region</ref> എന്നിവയാണ് ടാറിം തടത്തിലെ മുഖ്യ [[നഗരം|നഗരങ്ങൾ]].
 
==ടാറിം നദി==
"https://ml.wikipedia.org/wiki/ടാറിം_തടം" എന്ന താളിൽനിന്ന് ശേഖരിച്ചത്