"ടാഗോർ വിദ്യാനികേതൻ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂൾ, തളിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7675312 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
Rescuing 2 sources and tagging 1 as dead.) #IABot (v2.0.8
വരി 31:
 
== നേട്ടങ്ങൾ ==
പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഒരു പോലെ നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്. പത്താം തരത്തിലെ പൊതുപരീക്ഷയിൽ ആരംഭകാലം മുതൽ തന്നെ നൂ‍റു ശതമാനം വിജയം കൊയ്യുന്നതിൽ ടാഗോർ വിദ്യാനികേതൻ വിജയിച്ചു. ഇതിനു പുറമെ ഇവിടുത്തെ വിദ്യാർത്ഥീ‍‍വിദ്യാർത്ഥിനികൾ [[കേരള സംസ്ഥാന യുവജനോത്സവം]], [[സംസ്കൃതോ‍ത്സവം]]<ref name="kalolsavam49_s">[{{Cite web |url=http://www.schoolkalolsavam.in/kalolsavam49/HSSanskritAllSchools.html |title=49ആം സംസ്ഥാന യുവജനോത്സവത്തിൽ, സംസ്കൃതോത്സവത്തിൽ വിദ്യാലയങ്ങളുടെ അടിസ്ഥാനത്തിൽ 4ആം സ്ഥാനം] |access-date=2011-11-30 |archive-date=2012-01-20 |archive-url=https://web.archive.org/web/20120120041442/http://www.schoolkalolsavam.in/kalolsavam49/HSSanskritAllSchools.html |url-status=dead }}</ref><ref name="kalolsavam50_s">[http://www.schoolkalolsavam.in/kalolsavam50/results/hssanscrit_schoolpoint.htm 50ആം സംസ്ഥാന യുവജനോത്സവത്തിൽ, സംസ്കൃതോത്സവത്തിൽ വിദ്യാലയങ്ങളുടെ അടിസ്ഥാനത്തിൽ 15ആം സ്ഥാനം]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>, [[ഹയർസെക്കണ്ടറി കലോത്സവം]]<ref name="kalolsavam49_hss">[{{Cite web |url=http://www.schoolkalolsavam.in/kalolsavam49/HSSGeneralAllSchools.html |title=49ആം സംസ്ഥാന യുവജനോത്സവത്തിൽ, ഹയർസെക്കണ്ടറി കലോത്സവത്തിൽ വിദ്യാലയങ്ങളുടെ അടിസ്ഥാനത്തിൽ 24ആം സ്ഥാനം] |access-date=2011-11-30 |archive-date=2012-01-20 |archive-url=https://web.archive.org/web/20120120041427/http://www.schoolkalolsavam.in/kalolsavam49/HSSGeneralAllSchools.html |url-status=dead }}</ref>, ശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേളകൾ എന്നിവയിൽ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടുണ്ട്{{അവലംബം}}.
 
== അവലംബം ==