"ഞാറക്കൽ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഫലകം ചേർത്തു (+{{എറണാകുളം ജില്ല}}) (via JWB)
Rescuing 3 sources and tagging 0 as dead.) #IABot (v2.0.8
വരി 25:
[[എറണാകുളം]] ജില്ലയിലെ വൈപ്പിൻ ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ഞാറക്കൽ. വടക്ക് നായരമ്പലം പഞ്ചായത്ത്, കിഴക്ക് കടമക്കുടി, മുളവുകാട് പഞ്ചായത്തുകൾ തെക്ക് മുളവുകാട്, എളങ്കുന്നപ്പുഴ പഞ്ചായത്തുകൾ, പടിഞ്ഞാറ് അറബിക്കടൽ എന്നിവയാണ് ഞാറക്കൽ പഞ്ചായത്തിന്റെ അതിരുകൾ.
==ചരിത്രം==
<div align="justify"> 1341-ലെ പ്രളയത്തിനു മുമ്പുതന്നെ നെടുമങ്ങാട്, മഞ്ഞനക്കാട്, പുക്കാട്, എളങ്കുന്നപ്പുഴ ഓച്ചന്തുരുത്ത്, പനമ്പുക്കാട് എന്ന പ്രദേശങ്ങൾ ഇവിടെ ഉണ്ടായിരുന്നു. ഞാറ പക്ഷികൾ ചേക്കേറുന്ന സ്ഥലം എന്നതിൽ നിന്നാണ് ഞാറക്കൽ എന്ന പേരുണ്ടായതെന്നാണ് വിശ്വാസം.<ref name="ഞാറക്കൽ പേര്">[http://lsgkerala.in/narakalpanchayat/ തദ്ദേശസ്വയംഭരണ വെബസൈറ്റ്] {{Webarchive|url=https://web.archive.org/web/20100923212034/http://lsgkerala.in/narakalpanchayat/ |date=2010-09-23 }} ഞാറക്കൽ പേരിനു പിന്നിൽ.</ref>. പുതിയേടത്ത് ഭഗവതീ ക്ഷേത്രം (ഇപ്പോഴത്തെ ശിവക്ഷേത്രം) പഴയകാലത്തെ ഒരു പ്രശസ്തമായ ക്ഷേത്രമായിരുന്നത്രെ. കൊച്ചിരാജവംശത്തിലെ തമ്പുരാട്ടിമാർ ഇവിടെ തൊഴാൻ വരാറുണ്ടായിരുന്നു. ഏതാണ്ട് അഞ്ഞൂറു വർഷങ്ങൾക്കു മുമ്പാണ് സുറിയാനി ക്രിസ്ത്യാനികൾ ഇവിടെ താമസം തുടങ്ങിയത് . 1824-ലാണ് ഇന്ന് കാണുന്ന രീതിയിലുള്ള ദേവാലയം പണി കഴിപ്പിച്ചത്. റോഡുഗതാഗതത്തേക്കാൾ ജലഗതാഗതമായിരുന്നു ഞാറക്കൽ പണ്ടുണ്ടായിരുന്നത്. ബന്തർ കനാലും(ഇന്നത്തെ പുത്തൻ തോട്) അപ്പങ്ങാട് തോടും ജലഗതാഗതത്തിനുപയോഗിച്ചിരുന്നു.</div>
 
==ജീവിതോപാധി==
<div align="justify">പ്രധാന ജീവിതോപാധി കൃഷി തന്നെയാണ്. പഞ്ചായത്തിൽ ധാരാളമായി കണ്ടുവരുന്ന നെൽപാടങ്ങൾ ഇത് വിളിച്ചുപറയുന്നു. എന്നാൽ പുതിയ തലമുറയിലെ ആളുകൾ നെൽ വ്യവസായത്തിലെ നഷ്ടം ഓർത്ത് പുതിയ തരത്തിലുള്ള കൃഷിക്കായി അവരുടെ നെൽവയലുകൾ ഉപയോഗിക്കുന്നു. ചെമ്മീൻ കെട്ട് , അലങ്കാരം മത്സ്യം വളർത്തൽ , ഭക്ഷ്യയോഗ്യമായ മത്സ്യം വളർത്തൽ എന്നിവയാണ് ഇത്. മഞ്ഞനിക്കരയിൽ കാണപ്പെടുന്ന ഒറ്റ തിരിഞ്ഞുള്ള വൻകിട വ്യവസായികളുടെ ഉടമസ്ഥതയിലുള്ള റിസോർട്ടുകൾ ഈ സ്ഥലത്തിനു ഭാവിയിൽ വിനോദസഞ്ചാരത്തിനുള്ള സാധ്യതകളെ ശരിവക്കുന്നു.</div>
==വ്യവസായം==
ഞാറക്കൽ ഫിഷ്പോണ്ട് ആണ് പ്രകൃതിയുടെ ചുറ്റുപാടിൽ തീർക്കപ്പെട്ട ആദ്യത്തെ ഫിഷ്പോണ്ട്. ഇവിടേക്ക് ആളുകൾ ധാരാളമായി വന്നുകൊണ്ടിരിക്കുന്നു. ഒഴിവു ദിനം ചിലവഴിക്കാനും , മത്സ്യബന്ധനത്തിലേർപ്പെടാനും മറ്റുമായി ചിലർ ചെലവു കുറഞ്ഞ ഈ സ്ഥലം തിരഞ്ഞെടുക്കുന്നു.<ref name="ഫിഷ്പോണ്ട്">[{{Cite web |url=http://matsyafed.org/aquacul.htm |title=ഞാറക്കൽ ഫിഷ്പോണ്ട്] |access-date=2012-04-09 |archive-date=2012-04-12 |archive-url=https://web.archive.org/web/20120412060556/http://matsyafed.org/aquacul.htm |url-status=dead }}</ref>
 
==ആരാധനാലയങ്ങൾ==
വരി 68:
#സിദ്ധ-യുനാനി സെന്റെർ, അപ്പങ്ങാട്
==പ്രധാനവ്യക്തികൾ==
*[[ഷെവലിയർ പി.ജെ. ചെറിയാൻ]] - കൊച്ചിരാജാവിന്റെ ആസ്ഥാന ചിത്രകാരനും ഫോട്ടോഗ്രാഫറും ആയിരുന്നു. കലാരംഗത്തെ പ്രവർത്തനത്തിന് അംഗീകാരമായിട്ടാണ് മാർപാപ്പ അദ്ദേഹത്തിനു ഷെവലിയർ സ്ഥാനം നൽകിയത്. <ref name="ഷെവലിയർ ചെറിയാൻ">[http://lsgkerala.in/narakalpanchayat/ തദ്ദേശസ്വയംഭരണ വെബസൈറ്റ്] {{Webarchive|url=https://web.archive.org/web/20100923212034/http://lsgkerala.in/narakalpanchayat/ |date=2010-09-23 }} ഷെവലിയർ പി.ജെ. ചെറിയാൻ.</ref> എറണാകുളത്തെ ആദ്യകാല സ്റ്റുഡിയോ ആയ [[റോയൽ സ്റ്റുഡിയോ]] സ്ഥാപിച്ചത് ഇദ്ദേഹമാണ്. ഇദ്ദേഹം ഒരു സിനിമാ നിർമ്മാതാവും , അഭിനേതാവും കൂടിയാണ്. 1954 ൽ പുറത്തിറങ്ങിയ നീലക്കുയിൽ എന്ന ചിത്രത്തിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട് , കൂടാതെ 1948 ൽ പുറത്തിറങ്ങിയ നിർമ്മല എന്ന ചിത്രത്തിന്റെ നിർമാതാവ് കൂടിയാണ് പി.ജെ. ചെറിയാൻ <ref name="ചെറിയാൻ">[http://www.imdb.com/name/nm0155804/ ഇന്റർനാഷണൽ മൂവീ ഡാറ്റാബേസ്] പി.ജെ.ചെറിയാൻ </ref>
 
ഞാറക്കൽ ശ്രീനി മഹാ നടനം
"https://ml.wikipedia.org/wiki/ഞാറക്കൽ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്