"പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
പുതിയ താള്‍: [[ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്|ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം …
 
(ചെ.)No edit summary
വരി 1:
[[ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്|ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്‍റെലീഗിന്റെ]] സംസ്ഥാന പ്രസിഡന്‍റും,മുന്നണിപ്രസിഡന്റും പോരാളിയുമായിരുന്നമുന്നണിപ്പോരാളിയുമായിരുന്ന ഇദ്ധേഹംഇദ്ദേഹം [[ചന്ദ്രിക ദിനപ്പത്രം|ചന്ദ്രിക ദിനപത്രത്തിന്റെ]] ദിനപത്രത്തിന്‍റെ മനേജിംഗ് ഡയറക്ടര്‍, പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജിന്‍റെകോളേജിന്റെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, [[സുന്നി യുവജന സംഘത്തിന്‍റെസംഘം|സുന്നി യുവജന സംഘത്തിന്റെ]] സംസ്ഥാന അദ്ധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മത-സാമൂഹ്യ-രാഷ്ട്രീയ്രാഷ്ട്രീയ-സാംസ്കാരിക മണ്ഡലങ്ങളില്‍ പാണക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങള്‍ എന്ന പേരിലാണ് പ്രഖ്യാതനായത്.
==ജനനം==
1917-ല്‍ സയ്യിദ് മുഹമ്മദ് കോയഞ്ഞികോയ തങ്ങളുടെയും ഉമ്മു ഹാനിഅ ബീവിയുടെയും പുത്രനായി [[മലപ്പുറം (ജില്ല)|മലപ്പുറം ജില്ലയില്‍]] ജില്ലയില്‍ [[പാണക്കാട്]] എന്ന സ്ഥലത്ത് ജനിച്ചു.
==വിദ്യഭ്യാസം==
പാണക്കാട് സ്കൂളിലെ പ്രാധമികപ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പള്ളിദര്‍സുകളില്‍നിന്നും മതപഠനം പൂര്‍ത്തിയാക്കി.
==രാഷ്ട്രീയം==
1937-ല്‍ മദ്രാസ് നിയമസഭയിലേക്ക് നടന്ന തെരെഞ്ഞെടുപ്പില്‍ [[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്|ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെകോണ്‍ഗ്രസിന്റെ]] സ്ഥാനാര്‍ത്തിയായിരുന്നസ്ഥാനാര്‍ത്ഥിയായിരുന്ന [[മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്|മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെ]] സഹായിക്കാന്‍ വേണ്ടിയാണ് ഇദ്ധേഹംഇദ്ദേഹം ആദ്യമായി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ശേഷം [[മലബാര്‍|മലബാര്‍]] മുസ്ലിം ലീഗിന്‍റെലീഗിന്റെ പിറവിക്കുശേഷം അതില്‍ ചേര്‍ന്നു.തുടര്‍ന്നു തുടര്‍ന്ന് [[ഏറനാട്|ഏറനാട്]] താലൂക്ക് മുസ്ലിം ലീഗ് പ്രസിഡന്‍റായി. [[1948|1948]]-ല്‍ [[ഹൈദരാബാദ് അക്ഷന്‍|ഹൈദരാബാദ് അക്ഷന്‍ആക്ഷന്‍]] കാലത്ത് രണ്ടായ്ചരണ്ടാഴ്ച ജയില്‍ വാസം. മലപ്പുറം ജില്ല രൂപീകൃതമായ ശേഷം രണ്ടുതവണ മലപ്പുറം ജില്ലാ മുസ്ലിം ലീഗിന്‍റെലീഗിന്റെ അദ്ധ്യക്ഷനായി.പിന്നീട് ഒരു തവണ [[കോഴിക്കോട് (ജില്ല)|കോഴിക്കോട് ജില്ല]] ജില്ല മുസ്ലിം ലീഗിന്‍റെലീഗിന്റെ ഉപാദ്ധ്യക്ഷനായിഉപാദ്ധ്യക്ഷനുമായിരുന്നു. ശേഷം മലപ്പുറം ജില്ലാ മുസ്ലിം ലീഗിന്‍റെ പ്രസിഡന്‍റായി.[[1973|1973]]-ല്‍ [[സയ്യിദ് അബ്ദുറഹിമാന്‍ ബാഖഫി തങ്ങള്‍|സയ്യിദ് അബ്ദുറഹിമാന്‍ ബാഖഫി തങ്ങളുടെ]] മരണത്തെ തുടര്‍ന്ന് കേരള സംസ്ഥാന മുസ്ലിം ലീഗിന്‍റെലീഗിന്റെ പ്രസിഡന്‍റായി.ഇതേ സമയത്തുഇതേ തന്നെസമയത്തുതന്നെ ചന്ദ്രിക ദിനപത്രത്തിന്‍റെദിനപത്രത്തിന്റെ മനേജിംഗ് ഡയറക്ടറായും ഇദ്ധേഹംഇദ്ദേഹം സേവനം അനുഷ്ടിച്ചുഅനുഷ്ഠിച്ചു.
==കുടുംബം==
മക്കള്‍:[[മുഹമ്മദലി ശിഹാബ് തങ്ങള്‍|മുഹമ്മദലി ശിഹാബ് തങ്ങള്‍]], ഉമറലി ശിഹാബ് തങ്ങള്‍, ഹൈദറലി ശിഹാബ് തങ്ങള്‍, സ്വാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍ എന്നിവര്‍ പുത്രന്‍മാരും, കുഞ്ഞിബീവി പുത്രിയുമാണ്.
==മരണം==
[[1975|1975]] ജൂലൈ 6ന് പാണക്കാട് വെച്ച് അന്തരിച്ചു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/363244" എന്ന താളിൽനിന്ന് ശേഖരിച്ചത്