"ജോൺ എഫ്. കെന്നഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
വരി 41:
}}
 
[[USA|അമേരിക്കൻ ഐക്യനാടുകളുടെ]] 35 മത്തെ പ്രസിഡണ്ട് ആയിരുന്നു '''ജെ.എഫ്.കെ''' എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന '''ജോൺ എഫ്. കെന്നഡി''' അഥവാ '''ജോൺ ഫിറ്റ്സ്ഗെറാൾഡ് ജാക് കെന്നഡി''' (John Fitzgerald "Jack" Kennedy ) (മേയ് 29, 1917 – നവംബർ 22, 1963). 1961 മുതൽ 1963 ൽ അദ്ദേഹം വധിക്കപ്പെടുന്നതു വരെ അമേരിക്കയുടെ പ്രസിഡന്റ് പദവിയിലുണ്ടായിരുന്നു. [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിൽ]] പ്രസിഡന്റായ രണ്ടാമത്തെ പ്രായംകുറഞ്ഞ വ്യക്തിയായിരുന്നു ജോൺ എഫ് കെന്നഡി.<ref>{{Cite web |url=http://www.mathrubhumi.com/tech/jkf-john-f-kennedy-50th-anniversary-of-kennedy%27s-inauguration-twitter-154021.html |title=ആർക്കൈവ് പകർപ്പ് |access-date=2012-09-22 |archive-date=2012-11-22 |archive-url=https://web.archive.org/web/20121122222349/http://www.mathrubhumi.com/tech/jkf-john-f-kennedy-50th-anniversary-of-kennedy's-inauguration-twitter-154021.html |url-status=dead }}</ref> ഒപ്പം, തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും.
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/ജോൺ_എഫ്._കെന്നഡി" എന്ന താളിൽനിന്ന് ശേഖരിച്ചത്