No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 8:
|}
 
==നശീകരണം പുനഃസ്ഥാപിക്കുമോ==
സർ, [[കളരിപ്പയറ്റ്]] പേജ്ൽ ഇപ്പോൾ Canaanism എന്ന ഒരു id യിൽ ഒരു ജാതി വാദി അവലംബം ഉൾപ്പടെ വ്യാപക നശീകരണം നടത്തുന്നുണ്ട്. കളരിപയറ്റിന്റെ ഉൽഭവം സംബന്ധിച്ചു ചില സമുദായങ്ങളെ നീക്കം ചെയ്ത് കൊണ്ട് "നായർ" എന്ന ഒറ്റ സമുദായത്തെ മാത്രം നിലനിർത്തി നശീകരണം നടത്തിയിരിക്കുകയാണ്. ഇത് ആദ്യമായല്ല സംഭവിക്കുന്നത്, കളരി കേരളത്തിലെ നാനാ ജാതി മതസ്ഥരും ആഭ്യസിച്ചിരുന്ന ഒരു കലയാണ്, അത് കൊണ്ട് തന്നെ അവലംബത്തിൽ അതു അനുഷ്ടിച്ച സമുദായങ്ങളെ പ്രധിപാതിച്ചിട്ടുണ്ട് എന്നാൽ ഒരു നായർ വാദി മറ്റു സമുദായങ്ങളെ നീക്കം ചെയ്തു കൊണ്ട് അവലംബം തെറിപ്പിച്ചു.
 
പേജിൽ ഉള്ള ഈ ഭാഗം― ((" കേരളത്തിൽ നായർ, [[ബ്രാഹ്മണൻ|ബ്രാഹ്മണർ]] ഉത്തരകേരളത്തിൽ [[തീയർ|തീയ്യർ]] , [[കൃസ്ത്യൻ]] എന്നി സമുദായങ്ങൾ ആണ്<ref name="rr12"/>പണ്ട് കാലങ്ങളിൽ പ്രധാനമായും കളരിപ്പയറ്റ് അനുവർത്തിച്ചു വന്നിരുന്നത്.<ref name="rr12">{{cite book|last=Thomas A. Green|year=2001|title=Martial Arts of the World: An Encyclopedia .Vol-1|url= https://books.google.co.in/books?id=v32oHSE5t6cC&pg=PA176&dq=tiyya+martial+arts&hl=en&sa=X&ved=2ahUKEwiF8tPGgZ_yAhXIxTgGHaCvAzoQ6AF6BAgIEAM#v=onepage&q=tiyya%20martial%20arts&f=false|publisher=ABC-CHO, 2001|page=176|ISBN=9781576071502}}</ref>")) ഈ നീക്കം ചെയ്ത ഭാഗം പുനഃസ്ഥാപിക്കെണ്ടത് ആണ്. ഈ പേജ് ഇപ്പോൾ സംരക്ഷിച്ചിരിക്കുകയാണ് അത് കൊണ്ട് മറ്റു usersന് അത് പുനഃസ്ഥാപിക്കാൻ സാധിക്കില്ല. മുൻപ് ഇതേ user ഇതേ കാര്യം നീക്കം ചെയ്തത് മാസങ്ങൾക്ക് മുൻപ് ആയിരുന്നു എന്ന് [[കളരിപ്പയറ്റ്]] പേജിൽ ഹിസ്റ്ററി നോക്കിയാൽ അറിയാം ഇത് അയാളുടെ സ്ഥിരം കലാപരുപാടി ആണ്, അന്ന് സർ തന്നെ ആണ് പുനഃസ്ഥാപിച്ചത്. നായർ എന്ന വാക്യം നിലനിർത്തി കൊണ്ട് canaanism നടത്തിയ ആക്രമണത്തിന് പിന്നിൽ ഉള്ള യുക്തി മനസ്സിൽ ആവുന്നില്ല. പുലയർ മുതൽ കേരളത്തിലെ എല്ലാ മതങ്ങളും കളരി ഉണ്ട് എന്നാൽ നായർ ആണ് എന്ന് സ്ഥാപിക്കാൻ കളിക്കുന്ന ചില നികൃഷ്ട താൽപര്യങ്ങൾക്ക് സർ നിന്നും കൊടുക്കരുത്. അവലംബം ഉൾപ്പടെ അക്രമിച്ചിരിക്കുകയാണ് ആ user.[[പ്രത്യേകം:സംഭാവനകൾ/106.203.78.246|106.203.78.246]]
 
== താങ്കൾക്ക് ഒരു താരകം! ==
Line 59 ⟶ 55:
Hope that you are able to join us, [[:m:User:KCVelaga (WMF)|KCVelaga (WMF)]], 06:34, 23 ജൂലൈ 2021 (UTC)
<!-- https://meta.wikimedia.org/w/index.php?title=User:KCVelaga_(WMF)/Targets/Temp&oldid=21774789 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:KCVelaga (WMF)@metawiki അയച്ച സന്ദേശം -->
==നശീകരണം പുനഃസ്ഥാപിക്കുമോ==
സർ, [[കളരിപ്പയറ്റ്]] പേജ്ൽ ഇപ്പോൾ Canaanism എന്ന ഒരു id യിൽ ഒരു ജാതി വാദി അവലംബം ഉൾപ്പടെ വ്യാപക നശീകരണം നടത്തുന്നുണ്ട്. കളരിപയറ്റിന്റെ ഉൽഭവം സംബന്ധിച്ചു ചില സമുദായങ്ങളെ നീക്കം ചെയ്ത് കൊണ്ട് "നായർ" എന്ന ഒറ്റ സമുദായത്തെ മാത്രം നിലനിർത്തി നശീകരണം നടത്തിയിരിക്കുകയാണ്. ഇത് ആദ്യമായല്ല സംഭവിക്കുന്നത്, കളരി കേരളത്തിലെ നാനാ ജാതി മതസ്ഥരും ആഭ്യസിച്ചിരുന്ന ഒരു കലയാണ്, അത് കൊണ്ട് തന്നെ അവലംബത്തിൽ അതു അനുഷ്ടിച്ച സമുദായങ്ങളെ പ്രധിപാതിച്ചിട്ടുണ്ട് എന്നാൽ ഒരു നായർ വാദി മറ്റു സമുദായങ്ങളെ നീക്കം ചെയ്തു കൊണ്ട് അവലംബം തെറിപ്പിച്ചു.
 
പേജിൽ ഉള്ള ഈ ഭാഗം― ((" കേരളത്തിൽ നായർ, [[ബ്രാഹ്മണൻ|ബ്രാഹ്മണർ]] ഉത്തരകേരളത്തിൽ [[തീയർ|തീയ്യർ]] , [[കൃസ്ത്യൻ]] എന്നി സമുദായങ്ങൾ ആണ്<ref name="rr12"/>പണ്ട് കാലങ്ങളിൽ പ്രധാനമായും കളരിപ്പയറ്റ് അനുവർത്തിച്ചു വന്നിരുന്നത്.<ref name="rr12">{{cite book|last=Thomas A. Green|year=2001|title=Martial Arts of the World: An Encyclopedia .Vol-1|url= https://books.google.co.in/books?id=v32oHSE5t6cC&pg=PA176&dq=tiyya+martial+arts&hl=en&sa=X&ved=2ahUKEwiF8tPGgZ_yAhXIxTgGHaCvAzoQ6AF6BAgIEAM#v=onepage&q=tiyya%20martial%20arts&f=false|publisher=ABC-CHO, 2001|page=176|ISBN=9781576071502}}</ref>")) ഈ നീക്കം ചെയ്ത ഭാഗം പുനഃസ്ഥാപിക്കെണ്ടത് ആണ്. ഈ പേജ് ഇപ്പോൾ സംരക്ഷിച്ചിരിക്കുകയാണ് അത് കൊണ്ട് മറ്റു usersന് അത് പുനഃസ്ഥാപിക്കാൻ സാധിക്കില്ല. മുൻപ് ഇതേ user ഇതേ കാര്യം നീക്കം ചെയ്തത് മാസങ്ങൾക്ക് മുൻപ് ആയിരുന്നു എന്ന് [[കളരിപ്പയറ്റ്]] പേജിൽ ഹിസ്റ്ററി നോക്കിയാൽ അറിയാം ഇത് അയാളുടെ സ്ഥിരം കലാപരുപാടി ആണ്, അന്ന് സർ തന്നെ ആണ് പുനഃസ്ഥാപിച്ചത്. നായർ എന്ന വാക്യം നിലനിർത്തി കൊണ്ട് canaanism നടത്തിയ ആക്രമണത്തിന് പിന്നിൽ ഉള്ള യുക്തി മനസ്സിൽ ആവുന്നില്ല. പുലയർ മുതൽ കേരളത്തിലെ എല്ലാ മതങ്ങളും കളരി ഉണ്ട് എന്നാൽ നായർ ആണ് എന്ന് സ്ഥാപിക്കാൻ കളിക്കുന്ന ചില നികൃഷ്ട താൽപര്യങ്ങൾക്ക് സർ നിന്നും കൊടുക്കരുത്. അവലംബം ഉൾപ്പടെ അക്രമിച്ചിരിക്കുകയാണ് ആ user.[[പ്രത്യേകം:സംഭാവനകൾ/106.203.78.246|106.203.78.246]]
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Vijayanrajapuram" എന്ന താളിൽനിന്ന് ശേഖരിച്ചത്