"ജിബ്രാൾട്ടർ കടലിടുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎പുറം കണ്ണികൾ: ഭാഷ പിഴവ് ശെരിയാക്കി
Rescuing 4 sources and tagging 0 as dead.) #IABot (v2.0.8
വരി 1:
{{prettyurl|Strait of Gibraltar}}
[[പ്രമാണം:Strait of gibraltar.jpg|thumb|200px|ബഹിരാകാശത്തു നിന്നുള്ള ജിബ്രാൾട്ടർ കടലിടുക്കിന്റെ ദൃശ്യം. <br />(വടക്ക് ഇടത് ഭാഗത്ത്: ഇബേരിയൻ ഉപദ്വീപ് ഇടതുഭാഗത്തും വടക്കേ ആഫ്രിക്ക വലതുഭാഗത്തും)]]
[[അറ്റ്‌ലാന്റിക് മഹാസമുദ്രം|അറ്റ്‌ലാന്റിക് സമുദ്രത്തെയും]] [[മദ്ധ്യധരണ്യാഴി|മെഡിറ്ററേനിയൻ കടലിനേയും]] ബന്ധിപ്പിക്കുന്നതും [[സ്പെയിൻ|സ്‌പെയിനിനേയും]] [[മൊറോക്കൊ|മൊറോക്കൊയേയും]] വേർതിരിക്കുന്നതുമായ [[കടലിടുക്ക്|കടലിടുക്കാണ്‌]] '''ജിബ്രാൾട്ടർ കടലിടുക്ക്''' ([[അറബിക്]]: مضيق جبل طارق, ,[[സ്പാനിഷ്‌ ഭാഷ|സ്പാനിഷ്]]: Estrecho de Gibraltar) . ജബൽ താരിഖ് (താരിഖിന്റെ പർ‌വതം<ref>http://www.gibraltar.gov.gi/gov_depts/port/port_index.htm</ref>) എന്ന അറബി പദത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്‌ ജിബ്രാൾട്ടർ എന്ന പേര്‌. എങ്കിലും ഈ കടലിടുക്കിന്റെ അറബ് നാമം ബാബുൽ സകാത്ത് (ദാനത്തിന്റെ കവാടം ) എന്നാണ്‌. നാവിക സംജ്ഞയിൽ സ്ട്രോഗ്(STROG-Strait Of Gibraltar) എന്നും<ref>See, for instance, [httphttps://web.archive.org/web/20060616165312/http://www.nato.int/shape/about/natomedals.htm Nato Medals: Medal for Active Endeavor], awarded for activity in the international water of the Mediterranean and STROG.</ref> പൗരാണിക ലോകത്തിൽ ഇതിനെ ഹെർകുലീസിന്റെ തൂണുകൾ എന്നും അറിയപ്പെടുന്നു.<ref>Strabo ''Geographia'' 3.5.5.</ref> ജിബ്രാൾട്ടർ കടലിടുക്കിന്റെ ഏറ്റവും ഇടുങ്ങിയ ഭാഗത്ത് [[യൂറോപ്പ്|യൂറോപ്പിനേയും]] [[ആഫ്രിക്ക|ആഫ്രിക്കയേയും]] വേർതിരിക്കുന്ന ദൂരം 7.7 [[നോട്ടിക്കൽ മൈൽ]] (14.24 കി.മീറ്റർ) ആണ്‌. ഇതിന്റെ ആഴം 300 മുതൽ 900 മീറ്റർ (980 മുതൽ 3000 അടി) വരും. ഇരു ഭൂഖണ്ഡങ്ങൾക്കുമിടയിൽ എല്ലാദിവസവും വള്ളങ്ങൾ കടത്തുയാത്രകൾ നടത്തുന്നു. കടത്തുയാത്രക്ക് 35 മിനുട്ട് സമയമാണ്‌ വേണ്ടിവരിക. ഈ കടലിടുക്കിന്റെ സ്‌പെയിൻ ഭാഗം എൽ എസ്‌ട്രക്കോ പ്രകൃതി ഉദ്യാനത്തിന്റെ (El Estrecho Natural Park) ഭാഗമായി സം‌രക്ഷിക്കപ്പെട്ടിരിക്കുകയാണ്‌.
== സ്ഥാനം ==
[[പ്രമാണം:Hércules3D.jpg|thumb|left|200px|ത്രിമാനചിത്രം, മെഡിറ്ററേനിയൻ ഭാഗത്തേക്കുള്ള കാഴ്ച.]]
വരി 13:
* [http://www.un.org/documents/ecosoc/docs/2001/e2001-19.pdf Project for a Europe-Africa permanent link through the Strait of Gibraltar] — United Nations Economic and Social Council, 2001. Accessed 26 February 2006.
* [http://www.multimap.com/map/browse.cgi?client=public&X=-600000&Y=4275000&gride=&gridn=&scale=1000000&coordsys=mercator&db=ES&lang=&inmap=&table=&ovtype=&localinfosel=&local=&kw=&srec=0&mapsize=big&db=ES&rt= Map of Morocco] — Multimap.com, 2006. Accessed 26 February 2006.
* {{In lang|es}} [http://www.cica.es/aliens/geo/gibraltar/gibraltar.html Estudios Geográficos del Estrecho de Gibraltar] {{Webarchive|url=https://web.archive.org/web/20060212121936/http://www.cica.es/aliens/geo/gibraltar/gibraltar.html |date=2006-02-12 }} — La Universidad de Tetuán and La Universidad de Sevilla. Accessed 26 February 2006.
* {{cite web | url=http://earthobservatory.nasa.gov/Newsroom/NewImages/images.php3?img_id=16581 | title=Solitons, Strait of Gibraltar | publisher=[[NASA Earth Observatory]] | accessdate=2006-05-24 | archive-date=2008-09-24 | archive-url=https://web.archive.org/web/20080924184848/http://earthobservatory.nasa.gov/Newsroom/NewImages/images.php3?img_id=16581 | url-status=dead }}
* {{cite web | url=http://earthobservatory.nasa.gov/Newsroom/NewImages/images.php3?img_id=4707 | title=Internal Waves, Strait of Gibraltar | publisher=[[NASA Earth Observatory]] | accessdate=2006-05-24 | archive-date=2008-09-22 | archive-url=https://web.archive.org/web/20080922232105/http://earthobservatory.nasa.gov/Newsroom/NewImages/images.php3?img_id=4707 | url-status=dead }}
 
[[വർഗ്ഗം:കടലിടുക്കുകൾ]]
"https://ml.wikipedia.org/wiki/ജിബ്രാൾട്ടർ_കടലിടുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്